അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മവുയി കാട്ടുതീബാധിത പ്രദേശം.
അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മവൂയി ദ്വീപിൽ അനേകരുടെ ജീവനപഹരിച്ച കാട്ടുതീ ദുരന്തത്തിൽ മാർപ്പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു.
ഫ്രാൻസീസ് പാപ്പായുടെ...
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്
അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയംഅഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക്...
വാഷിംഗ്ടണ്‍ ഡിസി: നിക്കരാഗ്വേൻ ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിന് കീഴില്‍ തടവിലാക്കപ്പെട്ട കത്തോലിക്കാ ബിഷപ്പും മതസ്വാതന്ത്ര്യത്തിന്റെ വക്താവുമായ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധി ക്രിസ് സ്മിത്ത്.
...
ആലപ്പുഴ പുന്നമട കായലിൽ ഇന്ന് നെഹ്റുട്രോഫി വള്ളംകളി
. 19 ചുണ്ടൻ വള്ളങ്ങളും 72 കളിവള്ളങ്ങളുമാണ് ഇത്തവണ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. 2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടർ അനുസരിച്ച്...
ബ്രട്ടീഷുകാർക്കെതിരായ കുക്കികളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവിനും രണ്ട് എഡിറ്റർമാർക്കുമെതിരെ കേസെടുത്ത് മണിപ്പുർ പൊലീസ്.
'ദി ആംഗ്ലോ-കുക്കി യുദ്ധം 1917-1919: ഒന്നാം ലോകമഹായുദ്ധ സമയത്ത് സാമ്രാജ്യത്വത്തിനെതിരായ അതിർത്തി കലാപം' എന്ന പുസ്തകം...
കണ്ണൂർ കീഴ്പ്പള്ളി അയ്യൻകുന്നിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി.
'ആറളം ഫാം ആദിവാസികൾക്ക്' എന്ന് എഴുതിയ പോസ്റ്ററുകളും ഇവർ അയ്യൻകുന്നിലെ വിയറ്റ്നാം അങ്ങാടിയിൽ പതിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി...
ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന
.
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം.45 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ...
പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ ശ്രീനഗർ വ്യോമ താവളത്തിൽ മിഗ്-21 യുദ്ധവിമാനങ്ങൾക്ക് പകരം നവീകരിച്ച മിഗ്-29 യുദ്ധവിമാനങ്ങൾ വിന്യസിച്ചു.
അത്യാധുനിക ആയുധങ്ങൾ അടക്കമുള്ള നവീകരിച്ച മിഗ്-29ന് നൈറ്റ് വിഷൻ...