News

മലയാളികൾക്ക് കർണാടക സർക്കാരിന്റെ ഓണസമ്മാനം

ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത...

ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ

കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 19 മുതൽ 21 വരെ അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടക്കും. ഇതി നുള്ള പഠനരേഖ അടിമാലിയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ ഇടുക്കി...

ദില്ലി സർവീസസ് ആക്ട് നിയമമായി

ദില്ലി സർവീസസ് ആക്ട് നിലവിൽവന്നു . രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിനെ തുടർന്നാണ് ആക്ട് നിയമമായത്. ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഇനി കേന്ദ്രസർക്കാരിന്റെ കീഴിലായിരിക്കും. ദില്ലി ഓർഡിനൻസിന് പകരം കേന്ദ്രം കൊണ്ടുവന്ന...

കടലിനുമീതെ സഞ്ചരിക്കാൻ കരുത്തേകുന്ന കർത്താവ്

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അധ്യായത്തിന്റെ ഇരുപത്തിരണ്ടു മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങൾ, തിരമാലകളിൽപ്പെട്ട് ഉലയുന്ന തോണിയിൽ ആയിരിക്കുന്ന തന്റെ ശിഷ്യരുടെ സമീപത്തേക്ക് കടലിനു മീതെ നടന്നു ചെല്ലുന്ന, കാറ്റിനെ ശമിപ്പിച്ച് അവരെ...

സ്ലോവേനിയയിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാസഭ

വെള്ളപ്പൊക്കം അതിരൂക്ഷമായ നാശം വിതച്ച യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാൻ വിവിധ രൂപതകളും,യുവജനസംഘടനകളും,കാരിത്താസ് സംഘടനയും സംയുക്തമായി പരിശ്രമിക്കുന്നു കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കത്താലും, മണ്ണിടിച്ചിലിനാലും ഏറെ ദുരിതമനുഭവിക്കുകയാണ് സ്ലോവേനിയൻ ജനത. ഭക്ഷ്യവസ്തുക്കളുടെയും,...

ആഫ്രിക്കൻ രാജ്യങ്ങളോട് സംയമനം പാലിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയ സംഭവത്തില്‍ സൈനിക നടപടിക്ക് മുതിരരുതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളോട് നൈജീരിയൻ മെത്രാൻ സമിതി. രണ്ടാഴ്ചകൾക്ക് മുന്‍പാണ് പ്രസിഡന്‍റായിരുന്ന മുഹമ്മദ് ബാസമിനെ പുറത്താക്കി...

വാഴവെട്ട് കർഷകരോടുള്ള സർക്കാർ വെല്ലുവിളി: അഡ്വ. ബിജു പറയന്നിലം

വാരപ്പെട്ടി: കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന്മാർ കർഷകന്റെ കുലച്ച വാഴകൃഷി വെട്ടി നശിപ്പിച്ചത് കർഷകരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനവും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ദാർഷ്ട്യവും വെല്ലുവിളിയുമാണ് തെളിയിക്കുന്നത് എന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്...

കുടിയേറ്റദുരന്തങ്ങളിൽ നിസ്സംഗത പുലർത്തരുത്: ഫ്രാൻസിസ് പാപ്പാ

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കപ്പലപകടത്തിൽ മരണമടഞ്ഞ കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് തന്റെ പ്രാർത്ഥനയും, വേദനയും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കുടിയേറ്റക്കാരുടെ ജീവഹാനിക്ക് ഇടയാക്കിയ കപ്പലപകടത്തിൽ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്  ഫ്രാൻസിസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img