News

വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് .

പാലാ: രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എയ്‌ക്കെതിരെ സി.ബി.ഐ കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) ഗുരുതര കണ്ടെത്തലുകളുമായി സി.ബി.ഐ കുറ്റപത്രം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ദ്ധരെയും അധ്യാപകരെയും തിരഞ്ഞെടുക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങളോ വ്യവസ്ഥകളോ എൻ.ടി.എ പാലിച്ചിരുന്നില്ലെന്ന് സി.ബി.ഐ...

“നിങ്ങൾ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല”; അച്ഛനില്ലാതെ മുന്നോട്ടുപോകാൻ പ്രയാസമെന്ന് മെസ്സി

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. എത്രകാലം ഫുട്‌ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്ന് പ്രതികരണം. പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന.  പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള്‍ പോയെന്ന്...

ഫുക്കറ്റ്-ഡൽഹി വിമാനം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം: ആദ്യ വാദം തിരുത്തി എയർ ഇന്ത്യ

ഫുക്കറ്റ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴ്ന്നു പറന്നതില്‍ ഒളിച്ച് കളിച്ച് എയര്‍ ഇന്ത്യ. ആകാശചുഴിയാണ് കാരണമെന്ന ആദ്യ വിശദീകരണത്തിലാണ് മലക്കം മറച്ചില്‍. വിമാനത്തിന്റെ https://www.youtube.com/watch?v=oGM4-gfzmHw ക്യാപ്റ്റന്‍ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് പുതു...

മുള്ളൻപന്നി റോഡിനു കുറുകെ ചാടി. ബൈക്ക് മറിഞ്ഞു ഒരാൾക്ക് പരുക്കേറ്റു

.പാലാ : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് ( 56) ചേർപ്പുങ്കൽ മാർ...

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറായി ഐജി ആര്‍. നിശാന്തിനി; രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്. ഐജി പുട്ടവിമലാദൗത്യ അവധിയില്‍ പോയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ചുമതല.അതേസമയം, https://www.youtube.com/watch?v=ezSWQYanXdE ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നാണ്...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 13

2026 ആഗസ്റ്റ് 13 വ്യാഴം കർക്കിടകം 28 👉📰 വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026 (എഫ്‌സിആർഎ)  വിശദമായ പരിശോധനയ്‌ക്കായി സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയച്ചു. എഫ്‌സിആർഎ ഭേദഗതി...

‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണം: കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസുടമകൾ

പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ ബാധിക്കുമെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി സി പി ജോണുമായി നിരവധി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img