ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജും വിസാറ്റ് ആർട്സ് ആൻ സയൻസ് കോളേജും സംയുക്തമായി ഓണാഘോഷം തെയ്യ്തക 2k23 സംഘടിപ്പിച്ചു.
വിവിധ ബാച്ചുകൾ തിരിച്ച് അത്തപ്പൂക്കള മത്സരവും, വിഭവസമൃദ്ധമായ ഓണാസദ്യയും, വടംവലിയും, മറ്റു ഒണക്കളികളും...
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലെ അറുപത് കേന്ദ്രങ്ങളിൽ അഗ്രിമ ഓണ വിപണികൾ ആരംഭിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു.
ഗ്രാമീണ കർഷകരുടെ സ്വന്തം കാർഷിക വിളകളും...
ചെറുപുഷ്പ മിഷൻ ലീഗ് കേരള സം സ്ഥാന സമിതി ഏർപ്പെടുത്തി നൽകിവരുന്ന മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് പാലാ രൂപതാംഗവും മാൻവെട്ടം ശാഖാ ഡയറക്ടറുമായ ഫാ. മാത്യു...
ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി വേറിട്ട ഓണാഘോഷവുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം.
ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി മാവേലി മന്നൻ എത്തിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി ചെമ്മലമറ്റം...
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി.
ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്....
സംസ്ഥാനത്ത് അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് നൽകേണ്ടി വരും.
യൂണിറ്റിന് ആകെ 19 പൈസയാണ് അധികമായി നൽകേണ്ടി വരിക. KSEB നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ...
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സുപ്രീം കോടതി നിയോഗിച്ച മുൻ വനിത ജഡ്ജിമാർ നൽകിയ ഇടക്കാല റിപ്പോർട്ടിന് മേൽ കോടതി ഇന്ന് ഉത്തരവ് ഇറക്കിയേക്കും. ആധാർ രേഖകൾ,...
പാർലമെന്റിൽ യുവാക്കളുടെ ശബ്ദമായി താൻ നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ലഡാക്കിൽ ഒരാഴ്ചയിലേറെ നീണ്ട പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ കാർഗിൽ രാഹുൽ ഗാന്ധി യുവാക്കളുമായി ആശയവിനിമയം നടത്തി. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ യുവാക്കൾ...