കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി.
പുടിന്റെ അഭിപ്രായപ്രകടനം വരുന്നത് വരെ പ്രിഗോഷിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും...
തെലുങ്കാനയിലെ വാറങ്കലിൽ പുലർച്ചയോടെ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.
പുലർച്ചെ 4.43 ഓടെയായിരുന്നു ഭൂകമ്പമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് വിവരം പുറത്ത് വിട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്....
പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രിതല പി.എസ്.സി. പരീക്ഷാ പരിശീലനം 26-ന് ആരംഭിക്കുന്നു.
ഡിഗ്രി പഠിതാക്കൾക്കും ഡിഗ്രിപഠനം പൂർത്തി യാക്കിയവർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ബാച്ചുകൾ ഉണ്ടാകും. പുതിയ പരീ ക്ഷാരീതിയിൽ ദിവസേനയുളള പരീക്ഷകളും...
ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ പരമാവധി പരിധി വർധിപ്പിച്ച് ആർബിഐ.
ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ...
പുതുപ്പള്ളിയിലെ LDF സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും.
എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തിയത് ഇടത് ക്യാമ്പിൽ ആവേശം ഉയർത്തിയിട്ടുണ്ട്. രണ്ടുദിവസം...
ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് 729 റോഡുകൾ അടച്ചിട്ടു. സംസ്ഥാനത്ത് ഇതുവരെ പന്ത്രണ്ടായിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്....
ശ്രദ്ധിക്കണം; കേരളത്തിൽ ഈ മാസം നീണ്ട ബാങ്ക് അവധി
ഓണത്തോട് അനുബന്ധിച്ച് തുടർച്ചയായ അവധി ദിനങ്ങളാണ് ഈ മാസം വരുന്നത്. ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം...
മിസോറാമിൽ റെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി.
18 ഓളം പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. എന്നാൽ 26 പേർ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്....