News

പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസുകാരന് കുത്തേറ്റു

ചിന്നക്കനാലിൽ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവിൽ പൊലീസ് ഓഫീസർക്ക് കുത്തേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തേടിയെത്തിയതായിരുന്നു...

ലോക്സഭ തെരഞ്ഞെടുപ്പ്

ലോക്സഭ തെരഞ്ഞെടുപ്പ്; കർണാടക കോൺഗ്രസ് പിടിക്കും. അടുത്ത വർഷം നടക്കുന്ന ലോക്സഭ തെ രഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡ ലങ്ങളിൽ 20എണ്ണം ഉറപ്പായും കോൺഗ്രസ് വിജയിക്കുമെന്നും ബാക്കിയിൽ കടുത്ത മത്സരം കാഴ്ചവെക്കുമെന്നും പാർട്ടി...

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

ആലപ്പുഴയിൽ പാർട്ടിക്കുള്ളിലെ ഗുരുതര ആരോപണങ്ങളടങ്ങുന്ന പരാതി അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നൽകി. ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു, ലോക്കൽ സമ്മേളനം നടന്നപ്പോൾ പ്രതിനിധികൾക്ക് പണം നൽകി...

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലേൽ പണികിട്ടും!

പുതിയ അടവുമായി വാട്സാപ്പിൽ സജീവമായിരിക്കുകയാണ് തട്ടിപ്പുകാർ. ആളുകളെ വിളിക്കാനും പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ പ്രധാനപ്പെട്ട ആളുകളായി...

ഓണക്കാലം മുതലെടുത്ത് KSRTC

ഓണമാഘോഷിക്കാൻ എത്തുന്നവരെ പിഴിഞ്ഞ് KSRTCയുടെ ഫ്ലെക്സി നിരക്ക്. അവധിക്കാലത്ത് മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് ബസുകളിലാണ് 30 ശതമാനം ഫ്ലെക്സി നിരക്ക് ഈടാക്കുന്നത്. സുൽത്താൻബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് 161 രൂപയാണ്...

പ്രശസ്ത ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരൻ ജയന്ത മഹാപാത്ര അന്തരിച്ചു

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര (95 വയസ്) ഒഡീഷയിലെ കട്ടക്കിൽ അന്തരിച്ചു. കുറച്ചു ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ...

‘എനിക്കൊരു ഓട്ടോഗ്രാഫ് തരാമോ?’; വൈറലായി രാഹുലിന്റെ ഊട്ടി യാത്ര

തമിഴ്നാട്ടിലെ ഊട്ടിയിൽ ചോക്ലേറ്റ് ഫാക്ടറി സന്ദർശിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. ഊട്ടിയിലെ എറ്റവും പ്രശസ്തമായ ചോക്ലേറ്റ് ബ്രാൻഡായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയാണ് രാഹുൽ സന്ദർശിച്ചത്. സന്ദർശനത്തിനിടെ തന്റെ അടുത്ത്...

സൗജന്യകിറ്റ് വേണ്ടെന്ന് യുഡിഎഫ് എംഎൽഎമാർ

സപ്ലൈകോ ജനപ്രതിനിധികൾക്ക് നൽകുന്ന സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് യുഡിഎഫ് എംഎൽഎമാർ. സാധാരണകാർക്ക് കിട്ടാത്ത കിറ്റ് തങ്ങൾക്ക് വേണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. മന്ത്രിമാർ ഉൾപ്പെടെ എല്ലാ എംഎൽഎമാർക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img