News

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെക്കാൾ UDF ബഹുദൂരം മുന്നിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെക്കാൾ UDFന് മികച്ച പ്രകടനമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളിൽ ചാണ്ടി ഉമ്മന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു....

മോദി ബൈഡൻ ചർച്ച ഇന്ന്

ദില്ലിയിൽ നാളെ തുടങ്ങുന്ന ദ്വിദിന ജി20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ലോകനേതാക്കൾ ഇന്ന് എത്തും. എയർഫോഴ്സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വികെ...

ഏഴ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു

ആറ് സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുരയിലെ ധന്പൂർ, ബോക്സാനഗർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, കേരളത്തിലെ പുതുപ്പള്ളി, ജാർഖണ്ഡിലെ ദുമ്രി, ഉത്തർപ്രദേശിലെ ഘോസി, ബംഗാളിലെ ധൂപ്ഗുരി എന്നീ സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ഏഴ്...

പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 66-ാം ചരമവാർഷികത്തിലും ശ്രാദ്ധസദ്യയിലും ആയിരങ്ങൾ പങ്കെടുത്തു

കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി , പ്രാർത്ഥന , ദീനാനുകമ്പ , എളിമ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യുസേപ്പച്ചന്റെ ചരമവാർഷികവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെൻറ് മേരീസ് പള്ളിയിൽ നടന്നു. രാവിലെ 10...

അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ

ആലുവയിൽ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിക്ക് ഒരു ലക്ഷ രൂപ അടിയന്തര ധനസഹായമായി അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം...

‘പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കും’

പൊതുസ്ഥലത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പുലർച്ചെയും പരിശോധന നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങൾ...

മുതലപൊഴിയിൽ വീണ്ടും അപകടം

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും വളളം തിരയിൽപ്പെട്ടു. മീൻപിടിത്തത്തിന് പോയ വള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി പൊങ്ങിത്തെറിച്ചാണ് അപകടമുണ്ടായത്. ശാന്തിപുരം സ്വദേശി സാജനാണ്അപകടത്തിൽപ്പെട്ടത്. വള്ളത്തിൽ തന്നവീണതിനാൽ സാജന്റെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടുകൂടിയായിരുന്നു അപകടംപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും...

കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു.

കുവൈത്തിൽ മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. 20 വർഷത്തിലേറെയായി ഇവർ കുവൈത്തിലുണ്ട്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായിരുന്നു. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപമുള്ള...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img