പുതുപ്പള്ളിയിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണി തീരുമ്പോൾ അരിക്കൊമ്പന് നീതി തേടിയെത്തിയ സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നിൽ.
അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി വോട്ട് തേടിയ മൂവാറ്റുപുഴക്കാരൻ ദേവദാസാണ് തോൽവി നുണയുന്നത്. ആദ്യ റൗണ്ടിൽ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തിൽ പോലും കാലിടറി LDF സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്.
ജെയ്ക്ക് താമസിക്കുന്ന മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത്. കഴിഞ്ഞ തവണ പിന്തുണച്ച എല്ലായിടത്തും ജെയ്ക്കിനെ കൈവിട്ടു. മണർകാടും...
പുതുപ്പള്ളിയുടെ ചരിത്രത്തിലെ
ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്ന് മകൻ ചാണ്ടി ഉമ്മൻ.
ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം 33255 ആയിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിൽ അടക്കം യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കാണാൻ സാധിച്ചത്....
ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുന്നേറ്റം.
ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ ബസന്ത് കുമാർ 2945 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ പാർവതി ദാസാണ് (2191...
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്.
എസ്.എം.വൈ.എം. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സീറോമലബാർ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന കേരളാ റീജിയൺ...
ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി മുന്നിൽ.
ഘോസി നിയമസഭാ സീറ്റിൽ സമാജ്വാദി പാർട്ടിയുടെ സുധാകർ സിംഗ് ആദ്യ റൗണ്ടിൽ 3381 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദാരാ...