സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് കുറച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250...
ആതുര സേവന രംഗത്ത് അന്താരാഷ്ട്രാ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കി 2018 ൽ ആണ് മാർ സ്ലീവാ മെഡിസിറ്റി പാലാ പ്രവർത്തനം തുടങ്ങിയത്.
അഞ്ചാം വർഷത്തിലേക്കു പ്രവേശിച്ചതിന്റെ ഭാഗമായി പുതിയതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ച്...
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്.
തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസിന് നേരെയാണ് കല്ലെറിഞ്ഞത്. ട്രെയിനിന്റെ B-3 കോച്ചിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല....
നിപ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
. 30ന് മരിച്ചയാളുടെ ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ള എല്ലാവർക്കും നിപ വൈറസ് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. സമ്പർക്ക...
►കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി
►ജില്ലയിലെ ആശുപത്രികളിൽ സന്ദർശകർ പാടില്ല
രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരൻ മാത്രം
കണ്ടെയ്ൻമെന്റ് സോണുകളിലെ ബീച്ചുകളിലും പാർക്കുകളിലും പ്രവേശനം നിരോധിച്ചു
►ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി
കള്ള് ചെത്തും വിൽപ്പനയും നിരോധിച്ചു
►വന്യജീവികളുടെ...
നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു
. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ്...
ഇടുക്കി ചെറുതോണിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 29 പേർക്ക് പരിക്കേറ്റു. അശോക കവലയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. അപടകത്തിൽ രണ്ട് ബസുകളുടെയും മുൻ...
ചെമ്മലമറ്റം ഓരോ ഭാരതിയനും അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരിഷ് ശർമ്മയ്ക്ക് -മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന്...