കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് മരിച്ചത്.
ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ് പണിക്ക് വേണ്ടി...
കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വാർത്തകൾ വാട്സ്...
നിപ വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തുവരും.
സംസ്ഥാനത്ത് നിലവിൽ ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേർ മരിച്ചിരുന്നു. നാലു പേർ ചികിത്സയിലുണ്ട്. അതിനിടെ,...
മുതലപ്പൊഴിയിൽ രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു.
ഹോളി സ്പിരിറ്റ്, നല്ലിടയൻ എന്നീ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. ശക്തമായ തിരയിൽപ്പെട്ടാണ് നല്ലിടയൻ എന്ന...
ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള ദിനമായി ആചരിക്കുന്ന അന്താരാഷ്ട്ര ഓസോൺ ദിനം ഇന്ന്.
മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ഓസോൺ പാളിയുടെ സംരക്ഷണം. 1994ൽ ഐക്യരാഷ്ട്ര സഭ പ്രമേയം പാസ് ആക്കിയത് മുതലാണ് ഓസോൺ...
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്റർ (IEDC ) ഓറിയന്റേഷൻ പ്രോഗ്രാം നടത്തി
. സ്റ്റെർവിൻ ജോൺ,ജോർജ് ജോസി എന്നിവർ പ്രസംഗിച്ചു. ശേഷം പൂർവ്വ വിദ്യാർഥിആയ സ്റ്റെർവിൻ ജോൺന്റെ...
തന്റെ മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹംഓരോ ഭാരതിയനും അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ....
ബെൽജിയത്തെ രാജാവിനെയും സഹധർമ്മിണിയേയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിൽ, ഇരുകൂട്ടരും തമ്മിൽ നടന്ന സഭാസംബന്ധിയും, രാഷ്ട്രീയ, അന്തർദേശീയ ചർച്ചകളെക്കുറിച്ച് വത്തിക്കാൻ പത്രക്കുറിപ്പിറക്കി.
പരിശുദ്ധ സിംഹാസനവും ബെൽജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ...