News

നാല് ജില്ലകളുടെ മേഖലാതലഅവലോകന യോഗം ഇന്ന്

അവലോകന യോഗം ഇന്ന് കൊച്ചിയിൽ സർക്കാർ പദ്ധതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാതല അവലോകന യോഗം ഇന്ന് കൊച്ചിയിൽ . ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക....

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം :എസ് എം വൈ എം പാലാ രൂപത

പാലാ : ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്ക അവസ്ഥയെക്കുറിച്ച് പഠിച്ചു തയ്യാറാക്കി സമർപ്പിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം എന്ന് എസ്. എം. വൈ. എം.പാലാ രൂപത സമിതി ആവശ്യപ്പെട്ടു....

“Swachhta Pakhwada 2023″മിഷൻന്റെ ഭാഗമായി കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷനും പരിസരവും വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. സി. സി കേഡറ്റുകൾ ശുചികരിച്ചു

കാഞ്ഞിരമറ്റം : “ Swachhta Pakhwada 2023" മിഷൻന്റെ ഭാഗമായി ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ. സി. സി കേഡറ്റുകൾ,എൻ. സി. സി ഓഫീസർ ലെഫ്റ്റനന്റ്. ടി ഡി സുഭാഷിന്റെ നേതൃത്വത്തിൽ...

മുഖ്യമന്ത്രിക്കെതിരെ ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അറിയിക്കുന്നില്ല. സർക്കാർ പ്രവർത്തനങ്ങൾ പാർട്ടി പറയുന്നത് പോലെയാണ്. മന്ത്രിമാർ വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ട് എത്തണം....

ജാർഖണ്ഡിൽ കനത്ത മഴ; 8 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിൽ കനത്ത മഴയിലും ഇടിമിന്നലിലും 8 മരണം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ നിരവധി കലുങ്കുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ...

കോട്ടയത്ത് മഴ ശക്തം; നിരവധി വീടുകളിൽ വെള്ളം കയറി

കോട്ടയം ജില്ലയിൽ മഴ കനക്കുന്നു . നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി. കാഞ്ഞിരത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം മലയോര മേഖലയിൽ പെയ്ത കനത്ത...

ആലപ്പുഴയിൽ മഴക്കെടുതി രൂക്ഷം

ആലപ്പുഴ ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കായലുകളിൽ ജലനിരപ്പ് ഉയർന്നു. പാടത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി കൃഷിയിടങ്ങൾ...

തിരുവനന്തപുരത്ത് മഴ ശക്തം; 150 വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ തേക്കുംമൂട് ബൻഡ് കോളനിയിൽ 150 വീടുകളിൽ വെള്ളം കയറി. മലയൻകീഴിലും കാട്ടാക്കടവിലും മരം കടപുഴകി. നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വിതുരയിൽ നദി വീണ...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img