അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയിലെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറിമാർ. ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുന്ന ഒരു...
12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ അവരുടെ സഭയുടെ തുടക്കത്തിന് കാരണം വി. ചാൾസ് ദെ ഫൗക്കാൾഡിന്റെ കരിസ്മാറ്റിക് അനുഭവം...
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം
12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികളാണ് നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണപ്പെട്ടത്. മരുന്ന് ക്ഷാമമാണ് കൂട്ട മരണത്തിനിടയാക്കിയത്. ഇവിടെ ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ...
ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്
. ന്യൂസ് ക്ലിക്ക് വെബ്സൈറ്റുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മാധ്യമ സ്ഥാപനത്തിന് ചൈനീസ് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ദില്ലി പൊലീസിന്റെ...
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൂം, ബോഹ് ഗ്രാമങ്ങളിലെ വനമേഖലയിൽ ഏറ്റുമുട്ടൽ
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങളുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതലാണ്...
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്സിനെ നേരിടും
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം...
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ മലയോര മേഖലയിൽ അടക്കം തുടരുകയാണ്.
അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...