വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ കഴിഞ്ഞില്ല
. ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുകൂലമായ...
കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശ വിദ്യാർഥികൾ ഒത്തുകൂടുന്നു.
ഇന്ന് വൈകീട്ട് 5 മണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. 33 രാജ്യങ്ങളിലെ 180 വിദേശ വിദ്യാർഥികളാണ് കേരളീയത്തിന് മുന്നോടിയായിട്ടുള്ള...
ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാലപ്രാർത്ഥനയ്ക്ക് ക്ഷണിച്ച് "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" എന്ന പൊന്തിഫിക്കൽ സംഘടന.വിശുദ്ധനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ലോകസമാധാനത്തിനായി ജപമാലപ്രാർത്ഥനായർപ്പിക്കാനാണ് സംഘടന ഏവരെയും ആഹ്വാനം ചെയ്‌തിരിക്കുന്നത്. പോർച്ചുഗലിൽനിന്നുള്ള കുട്ടികൾ ഫാത്തിമയിൽ...
കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചുതള്ളിയെന്ന പരാതിയിൽ എംവിഡിയുടെ നടപടി. സംഭവം നടന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കരുനാഗപ്പള്ളി-ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ ബസിനെതിരെയാണ് ജോയന്റ് ആർടിഒ...
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരേ ചിന്നക്കനാലിൽ പ്രതിഷേധം. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിലെ കൈയേറ്റങ്ങളാണ് രാവിലെ ദൗത്യസംഘമെത്തി ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കി റവന്യുവകുപ്പ് അധികൃതർ മടങ്ങിയതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഏലത്തോട്ടം ഒഴിപ്പിക്കുന്ന...
ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം അയക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
പുതിയ സംവിധാനം വഴി 5 ലക്ഷം രൂപവരെ എളുപ്പത്തിൽ കൈമാറാമെന്ന് നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. മൊബൈൽ...
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30-40 കി.മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ...