ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്സ്.
യുഎഇയിൽനിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്ന എംസിഎസ് ഏരീസ് എന്ന കണ്ടെയ്നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്തത്. രണ്ടു മലയാളികൾ ഉൾപ്പെടെ...
ഐഎസ്ആർഒയിൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് വിഭാഗത്തിൽ ഒഴിവുകൾ
. 60 ശതമാനം മാർക്കോടെയുള്ള ബിരുദവും കമ്പ്യൂട്ടർ പ്രാവിണ്യവുമാണ് അടിസ്ഥാന യോഗ്യതകൾ. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്കുകളുടെ വേഗതയുണ്ടായിരിക്കണം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക്...
മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു
14 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള...
കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരുകിയ കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.
കേരളത്തിൽ ഈ മാസം 15 വരെ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം പറയുന്നത്. അറിയിപ്പ്...
ജസ്നയുടെ തിരോധാനത്തിൽ വെളിപ്പെടുത്തലുമായി പിതാവ്.
ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയിൽ സത്യവാങ്മൂലം നൽകി. ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്. ജസ്ന രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാർത്ഥനയ്ക്ക് പോയിരുന്നു. അജ്ഞാത സുഹൃത്ത് അന്വേഷണസംഘങ്ങൾ...
പാലാ സെന്റ് തോമസ് പ്രസ്സിനു സമീപമുള്ള അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ ആരംഭിച്ച വിഷു വിപണിയുടെ ഉദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ നിർവ്വഹിച്ചു .
. പാലാ:...
മൗലിക പുണ്യങ്ങളിൽ മൂന്നാമത്തെതായ മനഃസ്ഥൈര്യത്തെ അധികരിച്ചാണ് ഇന്നത്തെ പ്രബോധനം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അതിനു നൽകുന്ന വിവരണത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം: "മനഃസ്ഥൈര്യം എന്നത് പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ സ്ഥിരതയും ഉറപ്പുവരുത്തുന്ന...
ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളെ ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം എട്ടാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു....