News

സ്വവർഗ വിവാഹം: പ്രകടനപത്രികകളിലെ നയം ആശങ്കാജനകമെന്ന് കെസിബിസി പ്രോലൈഫ് സമിതി

കൊച്ചി: ധാർമികതയും സാമൂഹ്യമൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നയങ്ങൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളിൽ ഉൾപ്പെടുന്നത് ആശങ്കാജനകമെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോൺസൺ സി. ഏബ്രഹാം. സ്വവർഗ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും...

ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരെ നടന്ന ആക്രമണം: പ്രതിയ്ക്കെതിരെ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി

സിഡ്‌നി: സിഡ്‌നിയിലെ പള്ളിയിൽ ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരെ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി. മതതീവ്രവാദ പ്രേരണയാലാ ണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. പ്രവാചകൻ...

സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളത്തേക്ക് മാറ്റി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി കൽപറ്റ കോടതിയിൽ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിലെ 20 പ്രതികളെ സിബിഐ സംഘം...

പൂരക്കാഴ്ചയിൽ വിസ്‌മയിച്ച് തൃശൂർ

തൃശൂര് വടക്കുംനാഥന് മുന്നിൽ തെക്കേഗോപുരനടയിൽ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വർണാഭമായ കുടമാറ്റം. ആയിരത്തിയഞ്ഞൂറിലേറെ കുടകളാണ് ആനപ്പുറമേറിയത്. ഓരോ കുടകൾ മാറുമ്പോളും ജനത്തിന്റെ ആവേശവും വാനോളമുയർന്നു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ്...

ലൂർദ് മാതാവിനാൽ പ്രചോദിതം:

ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും അറിയാത്ത ഒരു കാര്യം ചോക്ലേറ്റിന്റെ നിർമാതാക്കളായ കമ്പനിക്ക് ലൂർദ് മാതാവിനോടുള്ള ബന്ധമാണ്. കമ്പനിക്ക് തുടക്കം കുറിച്ച മിക്കേല ഫെറേറോ...

റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചു; സുനാമി ഭീതി

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. പ്രദേശത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് സുലവേസി പ്രവിശ്യയിൽ...

നിമിഷപ്രിയയുടെ അമ്മ ഒമാനിലേക്ക്

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച ഒമാനിലേക്ക് തിരിക്കും. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു‌ദുമഹ്‌ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ്...

ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ സാക്ഷി മാലിക്കും

ടൈം മാഗസിൻ പുറത്തുവിട്ട 2024ൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കും. ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img