News

ഇനി ആപ്പിൾ ഐഡി അല്ല ‘ആപ്പിൾ അക്കൗണ്ട്’

ഇതുവരെ 'ആപ്പിൾ ഐഡി' എന്നറിയപ്പെട്ടിരുന്ന സൈൻ ഇൻ സേവനം ഇനി 'ആപ്പിൾ അക്കൗണ്ട്' എന്ന് അറിയപ്പെടും. തേഡ് പാർട്ടി ആപ്പുകൾ, കമ്പനിയുടെ തന്നെ വിവിധ സേവനങ്ങൾ, ഉപകരണങ്ങൾ എന്നിവയിലെല്ലാം ഇനി സൈൻ ഇൻ...

സുരേഷ് ഗോപി ഇകെ നായനാരുടെ വീട്ടിലേക്ക്

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് മുൻ...

ഒടുവിൽ ജയിച്ച് പാകിസ്ഥാൻ

ടി20 ലോകകപ്പിൽ കാനഡക്കെതിരെ 7 വിക്കറ്റ് വിജയവുമായി പാകിസ്ഥാൻ. ആദ്യ ബാറ്റിംഗിൽ കാനഡ 7 വിക്കറ്റ് നഷ്ടത്തിൽ 106 റൺസാണ് നേടിയത്. 44 പന്തിൽ 52 റൺസെടുത്ത ആരോൺ ജോൺസണാണ് ടോപ് സ്കോറർ....

ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി

ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. ജൂൺ 30ന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേൽക്കും. നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. കരസേനാ ഉപമേധാവിയായി ഫെബ്രുവരിയിലാണ്...

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

എല്ലാ വർഷവും ജൂൺ 12ന് ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി...

ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്ക്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു പാലാ : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ...

ക്രൈസ്തവ വിരുദ്ധതയിൽ വിരിയിച്ചെടുക്കുന്ന അധാർമിക ആശയങ്ങൾ

മലയാള മാധ്യമങ്ങളും യൂട്യൂബർമാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ "പാതി വെന്ത വിഭവം" എന്ന രീതിയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന...

അന്ത്യ ശാസനവുമായി സഭ

സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം സർക്കുലറിലൂടെ അറിയിച്ചു. സീറോ മലബാർ സഭയുടെ മേജർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img