News

മോദി ഇന്ന് ഇറ്റലിയിലേക്ക്

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിൽ നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇന്ന് ഇറ്റലിയിലേക്ക്. 13 മുതൽ 15 വരെ നടക്കുന്ന ജി7 ഉച്ചകോടിക്കായാണ് പ്രധാനമന്ത്രിയുടെ യാത്ര. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ്...

ആധാർ ഓൺലൈൻ ഫ്രീ അപ്ഡേറ്റ് നാളെ വരെ മാത്രം!

ആധാർ കാർഡ് എടുത്തിട്ട് വർഷങ്ങളായോ? വിലാസമോ, ജനന തീയതിയിലെ തെറ്റോ ചിത്രമോ മറ്റെന്തെങ്കിലും തിരുത്തണമെങ്കിൽ ഇപ്പോൾ സൗജന്യമായി എളുപ്പത്തിൽ തിരുത്താം. ജൂൺ 14ന് ശേഷം ഇതിന് ഓൺലൈനിലും ഫീസ് ഈടാക്കും. പൊതുവേ, ആധാർ അപ്ഡേറ്റ്...

സൗദിയിൽ തുറസായ സ്ഥലങ്ങളിൽ ജോലിക്ക് വിലക്ക്

സൗദിയിൽ വേനൽ കടുത്തതോടെ ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്. മാനവ വിഭവശേഷി സാമൂഹിക വികസന...

പരീക്ഷകൾ ഇല്ലാത്തൊരു രാജ്യം.

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യമാണ് ഫിൻലാൻഡ് എന്നാൽ ഫിൻലാൻഡിൽ പരീക്ഷകൾ ഇല്ല. ചെറിയ ക്ലാസുകളിൽ കളികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. പ്രാഥമിക സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ക്ലാസ്...

മന്ത്രിതല ചര്‍ച്ച നടക്കേണ്ടത് മദ്യപരുടെ ആശ്രിതരോട് – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

സംസ്ഥാനത്ത് മദ്യശാലകള്‍ നടത്തുകയും മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച മന്ത്രിതല ചര്‍ച്ചകള്‍ നടത്തേണ്ടത് മദ്യപിച്ച് മരണപ്പെടുകയും കുടുംബങ്ങള്‍ തകരുകയും ചെയ്തവരുടെ ആശ്രിതരോടും മദ്യവിരുദ്ധ...

സിഡ്‌നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല:

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ സെൻ്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ മഴയെ അവഗണിച്ച് കുട്ടികളും പുരുഷന്മാരും ജപമാല ചൊല്ലുന്ന വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു . ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 33 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ്...

മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ വ്യാജ സർക്കുലർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിൻ്റെ ഒപ്പോടുകൂടി വ്യാജ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സർക്കുലർ 5/2024, dated 15 June 2024 എന്ന ഉള്ളടക്കത്തോടെയാണ് വ്യാജ പ്രചരണം നടക്കുന്നത്....

റോമിൽ ഗാന്ധി പ്രതിമ തകർത്ത് ഖലിസ്ഥാൻ വാദികൾ

ഇറ്റലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻ വാദികൾ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാൻ വാദികൾ തകർത്തത്. https://youtu.be/0wpYalKOsSE കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജാറുമായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img