ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പല ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ്...
കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേൽക്കും. സിവിൽ സർവീസ് കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴയിൽ കളക്ടറായി...
ഇത്തരക്കാരുടെ പെൻഷൻ നിർത്തുമെന്ന് സർക്കാർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തുമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് രണ്ട് ഏക്കറിലധികം ഭൂമിയുള്ള 9600 പേർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനവകുപ്പ് കണ്ടെത്തി. ഇവരെ...
സംസ്ഥാനത്ത് തീവ്രമായി മഴ പെയ്യുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും തുറന്നു. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കൺട്രോൾ റൂമുകൾക്ക് പുറമേ സെക്രട്ടറിയേറ്റിലെ...
മീനച്ചിലാർ ഇരുകര നിറഞ്ഞു ഒഴുകുമ്പോൾ മഴ തുടരുന്ന സാഹചര്യത്തിൽ പാലാ കൊട്ടാരമറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. പാലാ നഗരത്തിൽ വെള്ളം കയറിയാൽ ആദ്യം വെള്ളം കയറുന്നത് കൊട്ടാരമറ്റം ഭാഗത്താണ് . കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിന്...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്.കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67...
കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ശക്തമായ മഴയും ഉരുൾ പൊട്ടലും ഉണ്ടായതോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്. വഴിയിൽ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസമാകുകയാണ്. സഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ്...
സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് ഉള്ളതിനാൽ തിങ്കളാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ, കോട്ടൂർ,...