News

യൂറോപ്പ് കീഴടക്കി; ഇംഗ്ലണ്ട് വനിതകൾ ചാമ്പ്യന്മാർ

യൂറോപ്പ് കീഴടക്കി; ഇംഗ്ലണ്ട് വനിതകൾ ചാമ്പ്യന്മാർ വനിതാ യൂറോ കപ്പ് ഫൈനലിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് വനിതകൾക്ക് കിരീടം. വെംബ്ലിയിൽ നടന്ന ഫൈനലിൽ 2-1ന് ആണ് ജർമനിയെ ഇംഗ്ലണ്ട് തകർത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ( മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് )

BREAKING: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ രാത്രിയാത്രയ്ക്കും നിരോധനം...

നിറവ്‌ – അൽഫോൻസാമ്മയുടെ പുണ്യദിനത്തിൽ സമർപ്പിക്കപ്പെട്ട ആൽബം

A Story of His Love in Abundance Released അൽഫോൻസാമ്മയുടെ പുണ്യദിനത്തിൽ സമർപ്പിക്കപ്പെട്ട ഈ ആൽബത്തിൽ എനിക്കും ചെറിയ ഒരു വേഷം ചെയ്യാൻ സാധിച്ചു. എല്ലാവരും കണ്ടു പ്രോത്സാഹിപ്പിക്കുമല്ലോ!😊 https://youtu.be/wgA3r7BBcPo https://youtu.be/wgA3r7BBcPo

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ...

വി. അൽഫോൻസാ സന്ദേശം – സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ

വി. അൽഫോൻസാമ്മയുടെ കീർത്തി യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അൽഫോൻസാ സന്ദേശത്തിനായി എല്ലാവരെയും ക്ഷണിക്കുന്നു. FCC ALPHONSA VISION,...

വി. അൽഫോൻസാമ്മയുടെ സൂക്തങ്ങളെ ആധാരമാക്കി ശാലോം ടെലിവിഷൻ അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്ന്

വി. അൽഫോൻസാമ്മയുടെ സൂക്തങ്ങളെ ആധാരമാക്കി ശാലോം ടെലിവിഷൻ അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്ന്. ഇതിൻ്റെ പുനഃസംപ്രേഷണം ശാലോം ടെലിവിഷനിൽ ഇന്ന് ഇരുപത്തിയെട്ടാം തീയതി രാത്രി 9. 00 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ അൽഫോൻസാമ്മയായി...

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാൾ തത്സമയ സംപ്രേഷണം

ഭരണങ്ങാനം: അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാൾ തത്സമയ സംപ്രേഷണം click Here:https://youtu.be/CzY6W-wo2ug കൂടുതൽ വാർത്തകളും വിശേഷങ്ങളുമറിയാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Youtube: # https://www.youtube.com/channel/UCQxZp4HCY7-T_5UiDDzUe-A Facebook:...

കോഴിക്കോട് ജില്ലയിൽ ശക്തമായ മലവെള്ള പാച്ചിൽ

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മലവെള്ള പാച്ചിൽ. ആനക്കാംപൊയിൽ ഭാഗത്തെ ഇരുവഞ്ഞിപുഴയിൽ വൈകീട്ട് 5 മണിക്ക് ശേഷമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img