News

പാരന്റിംഗ് സെമിനാർ

അങ്കമാലി : വിജോ പുരം സെന്റ് ജോസഫ് പള്ളിയിൽ നടന്ന മതബോധന വിഭാഗം മാതാപിതാക്കൾക്കായുള്ള പാരന്റിംഗ് സെമിനാർ വികാരി ഫാ വർഗ്ഗീസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോർജ് ജോസഫ് അധ്യക്ഷനായിരുന്നു....

ഉരുൾപൊട്ടൽ അറിഞ്ഞിരിക്കേണ്ടത് !!!

ഉരുൾപൊട്ടൽ അറിഞ്ഞിരിക്കേണ്ടത് !!!

ഈ നമ്പറുകൾ ഫോണിൽ ഉറപ്പായും ഈ സേവ് ചെയ്യൂ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിലും ജില്ലാ കളക്ട്രേറ്റുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. റവന്യു മന്ത്രിയുടെ ഓഫീസ് 8078548538 Phone numbers of District Control Rooms District Phone...

ഇന്ത്യക്ക് 5-ാം സ്വർണം; ചരിത്രനേട്ടം

ഇന്ത്യക്ക് 5-ാം സ്വർണം; ചരിത്രനേട്ടം പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ പുരുഷന്മാരുടെ ടേബിൾ ടെന്നീസ് ടീം മാച്ചിൽ ഇന്ത്യക്ക് സ്വർണം. സിംഗപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടത്. ഹർമീത് ദേശായി, സത്യൻ ജ്ഞാനശേഖരൻ, ശരത്...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3 ന് അവധി

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3 ന് അവധി അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച...

ചൈന തുടങ്ങി; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്വാനിൽ എത്തിയതിന് പിന്നാലെ തെക്കൻ കടലിൽ ചൈന സൈനികാഭ്യാസം ആരംഭിച്ചു. വ്യോമാതിർത്തികൾ ചൈന അടച്ചു. നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും തിരിച്ചടിക്കുമെന്നും ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ്...

പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കി പ്രധാനമന്ത്രി

ട്വിറ്ററിൽ പ്രൊഫൈൽ ചിത്രം ഇന്ത്യൻ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ഇന്ത്യൻ പതാക ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ...

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആന ഒടുവിൽ രക്ഷപ്പെട്ടു

ആശ്വാസം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആന ഒടുവിൽ രക്ഷപ്പെട്ടു. ചാലക്കുടിപ്പുഴയിൽ കുടുങ്ങിയ ആന വനത്തിനുള്ളിൽ കയറി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് ചാലക്കുടിപ്പുഴയിൽ നിന്ന് ആന രക്ഷപ്പെട്ടത്. ചാലക്കുടി പുഴയിൽ ഇന്ന് പുലർച്ചയോടെയാണ് കൊമ്പൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img