തിരുവനന്തപുരം: ബഫർ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019 ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം...
അങ്കമാലി. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ക്വിറ്റ് ലിക്വർ ഡേ ആയി കെ.സി ബി സി മദ്യ വിരുദ്ധ സമിതി ആചരിക്കും. മദ്യം - മയക്കുമരുന്നുകളെ നാടുകടത്തുക, രാജ്യത്തെ രക്ഷിക്കുക എന്നീ...
കൊച്ചി : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജഗിരി കമ്മ്യൂണിറ്റി ബേസ്ഡ് ആക്ഷൻ ഫോർ ഡ്രഗ് പ്രിവൻഷൻ (R - COMBAT ) ലഹരിമുക്ത ഭാരതം എന്ന വിഷയത്തിൽ സിമ്പോസിയവും...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; പ്രധാനമന്ത്രി വോട്ട് ചെയ്തു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ പത്തു മണിയോടെ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ വോട്ട് ചെയ്തു. NDAയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ...
ALERT: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. 6 മാസത്തേക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയാണ് ആരോഗ്യ വകുപ്പ് വിജ്ഞാപനം...
പാലാ: ഭരണങ്ങാനം അമ്പാറനിരപ്പില്‍ ശക്തമായ വെള്ള പാച്ചിലില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. അമ്പാറനിരപ്പ് വട്ടത്താനത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ സമീപത്തെ തോട്ടില്‍ വെള്ളം ഉയര്‍ന്ന് ബാലകൃഷ്ണന്റെ...
മുഹാദ് വെമ്പായത്തിന്റെ രചനയ്ക്ക് രാജേഷ് ഇരുളം സംവിധാനം നിർവഹിക്കുന്ന - അകം പുറം - പാലാ കമ്യൂണിക്കേഷന്റെ ഏറ്റവും പുതിയ സാമൂഹിക നാടകം - അകം പുറം - നാടക...