News

മലപ്പുറത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറത്ത് നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ടതോടെ ജില്ലയിൽ അവധി പ്രഖ്യാപിച്ചെന്ന് വിവരം. ഇനിയൊരു ഉത്തരവ് വരുന്നത് വരെ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി റിപ്പോർട്ട്....

ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം

നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്ക്...

സൈന്യം ഷിരൂരിലെത്തി; രക്ഷാപ്രവർത്തനം വേഗത്തിലാകും

മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തി സൈന്യം. ബെൽഗാമിൽ നിന്ന് മേജർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന അംഗങ്ങളാണ് എത്തിയിരിക്കുന്നത്. രാവിലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെയാണ് സൈന്യം എത്തിയത്. നാവിക സേന...

വീണ്ടും ത്യശൂരിൽ മിന്നൽ ചുഴലി

തൃശൂർ വരന്തരപ്പള്ളി പഞ്ചായത്തിൽ മിന്നൽ ചുഴലി. പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു. പുതുക്കാട്...

ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന...

മേശയുടെ രൂപത്തിലുള്ള പർവതങ്ങൾ

റോറൈമ പർവതമാണ് ഈ ചിത്രത്തിൽ കാണുന്നത് റൊറൈമ പർവതമാണ് ഈ ചിത്രത്തിൽ കാണുന്നത്. ബ്രസീൽ, ഗയാന, വെനസ്വേല എന്നിവയുടെ സംഗമസ്ഥാനത്താണ് റോറൈമ പർവ്വതം സ്ഥിതി ചെയ്യുന്നത്. മേശയുടെ ആകൃതിയിലുള്ള ഈ പർവതങ്ങൾക്ക് രണ്ട് ബില്യൺ...

ഒളിംപിക്സ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത

ആന്ധ്രാപ്രദേശുകാരിയായ കർണ്ണം മല്ലേശ്വരിയാണ് 2000ലെ സിഡ്നി ഒളിംപിക്‌സിലാണ് ആദ്യമായി ഒരു ഇന്ത്യൻ വനിത മെഡൽ സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശുകാരിയായ കർണ്ണം മല്ലേശ്വരിയാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിംപിക്‌സ് മെഡൽ സ്വന്തമാക്കുന്ന വനിത ആയത്. 69...

ബൈച്യൂങ് ബൂട്ടിയ രാജിവെച്ചു

എഐഎഫ്എഫിൻ്റെ ടെക്നിക്കൽ കമ്മറ്റി അംഗത്വം രാജിവെച്ച് ബൈച്യൂങ് ബൂട്ടിയ. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്കസിനെ നിയമിച്ചതിന് പിന്നാലെയാണ് രാജി. ടെക്നിക്കൽ കമ്മിറ്റി അറിയാതെയാണ് ഇത്തവണ പരിശീലകനെ നിയമിച്ചതെന്നാണ് ബൂട്ടിയയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img