News

അർജുനെ കണ്ടെത്താൻ കൂരാച്ചുണ്ട് റെസ്ക്യൂ ടീമും

ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ അർജുനെ രക്ഷപ്പെടുത്താൻ സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്ക്യൂ ടീമും അപകടസ്ഥലത്തെത്തി. ദുരന്തമേഖലകളിൽ വേഗത്തിൽ ഇടപെടാൻ പരിശീലനം നേടിയ KRT ടീമിന്റെ എട്ടംഗസംഘമാണ് NDRFന്റെ നിർദേശപ്രകാരം സംഭവ സ്ഥലത്ത് എത്തിയത്....

നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ സ്പെഷ്യൽ നൈറ്റ് സ്ക്വാഡ്

നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ് സ്ക്വാഡിന്റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. https://youtu.be/wzTM-buQ1UQ അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും...

ഓഹരി വിപണി നഷ്ടത്തിൽ

വ്യാപാര ആഴ്ചയുടെ ആദ്യ ദിനം തന്നെ ഇടിവോടെ ഓഹരി വിപണി ആരംഭിച്ചു. സെൻസെക്സ് 375 പോയിൻ്റ് ഇടിവോടെ 80,220 എന്ന ലെവലിലും നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 24,400 എന്ന ലെവലിലുമാണ് വ്യാപാരം...

കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പം

ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോണൾഡ് ട്രംപ്. കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പമെന്ന് ട്രംപ് പറഞ്ഞു. ബൈഡൻ പിന്മാറുന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് കമലാഹാരിസിനെ പ്രസിഡന്റ്...

പാപ്പായുടെ ലക്സംബർഗ്, ബൽജിയം സന്ദർശനം, അജണ്ട പരസ്യപ്പെടുത്തി!

ഫ്രാൻസീസ് പാപ്പാ ലക്സംബർഗ്, ബൽജിയം എന്നീ നാടുകൾ സന്ദർശിക്കും. സെപ്റ്റംബർ 26-29 വരെയായിരിക്കും പ്രസ്തുത സന്ദർശനം. ഈ ഇടയസന്ദർശനത്തിൻറെ വിശദമായ പരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ...

പ്രഭാത വാർത്തകൾ  2024 ജൂലൈ 22

2024 ജൂലൈ 22  തിങ്കൾ 1199 കർക്കിടകം 7 വാർത്തകൾ ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ...

മെറിറ്റ് ഡേ നടത്തി

മേരി മാതാ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. 2023-24 വർഷത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂൾ മാനേജർ സി. ഫിലാമി FCC ട്രോഫികൾ നൽകി അനുമോദിച്ചു. പ്രിൻസിപ്പൾ സി. ലിസ്സി...

മിഷൻ ലീഗ് കുറവിലങ്ങാട് മേഖല പ്രവർത്തനോദ്ഘാടനം

കുറവിലങ്ങാട്: ചെറുപുഷ്പമിഷൻ ലീഗ് മേഖല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച 9.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെട്ടു . മേഖല പ്രസിഡന്റ് ഡിബിൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വൈസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img