പാലാ: വൈപ്പന K. V. ഡോമിനിക് (74) നിര്യാതനായി. പാലാ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ മേരി ഡോമിനിക് (ഊരാശാല കുടുംബാംഗം) ആണ് ഭാര്യ.
https://www.youtube.com/watch?v=2KQ6Vq4e1c8
മക്കൾ: പ്രിയ ഡോമിനിക് (UK), പ്രീമ മേരി ഡോമിനിക്, പ്രിൻസ്...
ഏറ്റുമാനൂർ: ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ (FOSCAK) ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി സംഘടിപ്പിക്കുന്ന 'വാക്കത്തോൺ – 2026'ന് തുടക്കമായി.
https://www.youtube.com/watch?v=2KQ6Vq4e1c8
ഇന്ന്...
കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 മുതൽ 25 വരെ ഓണച്ചന്തകൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22 (ശനി) )ഉച്ചകഴിഞ്ഞ് രണ്ടിന് കടുത്തുരുത്തി കൃഷിഭവനിൽ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ്...
രാമപുരം: കൃഷിയുടെ ആദ്യ ബാലപാഠങ്ങൾ കുഞ്ഞിക്കൈകളിലൂടെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിൽ ‘കുഞ്ഞിക്കൈകളിൽ ഹരിത നന്മ’ പദ്ധതിക്ക് തുടക്കമായി. കർഷകദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിത്തൈ വിതരണം...
രാജ്യത്തെ സൈബർ സുരക്ഷാ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS 2026) സെപ്റ്റംബർ 5-ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. 'നിർമിത ബുദ്ധിയുടെ കാലത്തെ സൈബർ...
2026 ആഗസ്റ്റ് 21 വെള്ളി ചിങ്ങം 05
👉📰 അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം...
വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം. മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. ശരത് ചന്ദ്രനാണ് പ്രൈവറ്റ് സെക്രട്ടറി....
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലെന്നാണ് സര്‍ക്കാര്‍ വാദം. സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത് കുമാറിന്റെ വാദവും സര്‍ക്കാര്‍...