വിപണിയിൽ കുതിച്ചുചാട്ടം
കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്സ് 200 പോയിൻ്റ് ഉയർന്ന് 80,680ലും നിഫ്റ്റി 50 പോയിൻ്റ് ഉയർന്ന് 24,550ലുമാണ് വ്യാപാരം നടക്കുന്നത്. നിലവിൽ അദാനി ഗ്രീൻ എനർജി,...
കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർഥിനിയിൽ മിടിക്കുന്നു. ഹൃദയവും, വൃക്കകളും കരളും കണ്ണുകളും ഉൾപ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്. കൊല്ലം...
കർണാടകയിൽ മണ്ണിടിച്ചിലുണ്ടായ സംഭവസ്ഥലത്തേക്ക് നാവികസേനയുടെ സ്കൂബ ടീം. കൂടുതൽ ഡൈവേഴ്സ് ദുരന്ത സ്ഥലത്ത് എത്തും. പുഴയോട് ചേർന്ന സ്ഥലത്ത് റഡാർ പരിശോധന നടക്കുന്നുണ്ട്. സൈന്യവും നേവിയും എൻഡിആർഎഫും മാത്രമാണ് തെരച്ചിൽ നടത്തുന്നത്. കോഴിക്കോട്...
ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് കാരണം നിയന്ത്രണം വിട്ട് യുവാവ് മരിച്ചു.
മധുര-പരംകുടി ഹൈവേയിൽ ബൈക്കിൽ പോകുകയായിരുന്ന ജി രജിനിയാണ് മരിച്ചത്. അപകടത്തിൽ സഹയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രജനിയുടെ പാന്റിന്റെ കീശയിൽ ഉണ്ടായിരുന്ന...
കൊടുങ്ങല്ലൂർ: ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദർ ജനറലായി കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ നടന്ന...
കർണാടകയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവർത്തനം ഇല്ലെന്ന് എസ്പി. സൈന്യവും നേവിയും എൻഡിആർഎഫും മാത്രം തെരച്ചിൽ നടത്തും. രഞ്ജിത് ഇസ്രയേലിന് രക്ഷാപ്രവർത്തനത്തിന് അനുമതിയില്ല. ദുരന്തസ്ഥലത്തേക്ക് പോകാൻ മാധ്യമപ്രവർത്തകർക്കും അനുമതിയില്ല....
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് എൻഡിഎ സർക്കാർ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ഈ ബജറ്റ് സാധാരണക്കാർക്ക് അനുഗ്രഹമാകുമെന്നാണ് വിലയിരുത്തുന്നത്. നികുതി ഇളവ് വരുത്തിയാൽ ജീവനക്കാർക്കും വ്യാപാരികൾക്കും ഗുണം ചെയ്യും. സ്വർണത്തിന്റെ ഇറക്കുമതി...
അനുദിനജീവിതത്തില് തീര്ച്ചയായും നമുക്കുവേണ്ടത് എന്താണെന്ന് പറയാനാവും, നമുക്ക് വേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്. അതില് തന്നെ അടഞ്ഞ ഒരു ആത്മീയതയല്ല നമുക്കുവേണ്ടത്. ഭൂമിയില് നടക്കുന്ന പ്രശ്നങ്ങള് അറിയാതെ സ്വര്ഗ്ഗത്തിലേക്കു കണ്ണുകളുയര്ത്തുകയും തെരുവിലെ യാഥാര്ത്ഥ്യങ്ങള് വിസ്മരിച്ചുകൊണ്ട്...