മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മിനി സിവിൽ സ്റ്റേഷനായി ഭൂമി...
മണിയംകുന്ന് : സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോക്കറ്റ് മാതൃക, ചാന്ദ്രപരിവേഷണ പേടകം,ഉപഗ്രഹ...
കാഞ്ഞിരമറ്റം: അകലക്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരമറ്റം വാർഡ് മെമ്പറും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റം ഗവുമായ മാത്തുക്കുട്ടി ഞായർ കുളത്തിന് കാഞ്ഞിരമറ്റത്ത് പൗര സ്വീകരണം നൽകി. മുൻ...
കുടുംബങ്ങളുടെ വിശുദ്ധികരണം പ്രേഷിത പ്രവർത്തനമാണ്
കുടുംബങ്ങൾ പ്രേക്ഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം എന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ...
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി ബജറ്റിന് അംഗീകാരം നേടിയിരുന്നു. പതിവ് പോലെ ടാബ്ലെറ്റ് ഉപയോഗിച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ചരിത്രം കുറിച്ച് തുടർച്ചയായ ഏഴാം...