News

ദുരന്തഭൂമയിൽ മോഷ്‌ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പൊലീസ്

വയനാട്ടിലെ ദുരന്തഭൂമിയിൽ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവർത്തനം നടക്കുമ്പോഴാണ് ഇത് നടക്കുന്നത്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകൾതേടി മോഷ്ടാക്കൾ പ്രദേശത്ത് എത്തിയതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. അതിനാൽ...

മൂന്നാം മെഡലിനരികെ മനു ഭാക്കർ

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ പാരീസ് ഒളിമ്പിക്സ‌ിൽ മൂന്നാം മെഡലിനടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  3

2024 ഓഗസ്റ്റ്  3   ശനി    1199 കർക്കിടകം 19വാർത്തകൾ വാർത്തകൾ പാദുവ പള്ളിയുടെ കുദാശാകർമ്മം ഓഗസ്‌റ്റ് 11 ഞായറാഴ്ച്‌ച നവീകരിച്ച് പുനരുദ്ധരിച്ച പാദുവ സെൻ്റ ആൻ്റണീസ് പള്ളിയുടെ കൂദാശാകർമ്മം ഓഗസ്‌റ്റ് 11-ാം തീയതി ഞായറാഴ്‌ച 3 മണിക്ക്...

ഹോക്കിയിൽ ഇന്ത്യൻ വീരഗാഥ; ഓസീസിനെ തകർത്തു

പാരീസ് ഒളിമ്പിക്‌സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 3-2 എന്ന സ്കോറിനാണ് ചുണക്കുട്ടികൾ വിജയം ആഘോഷമാക്കിയത്. 52 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയിൽ ഓസ്ട്രേലിയയെ പരാജപ്പെടുത്തുന്നത്. 1972ലെ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ്...

കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു : യുവാവ് ജീവനൊടുക്കിയതെന്ന് സൂചന

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല ഏറ്റുമാനൂർ : റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച...

മഹാദുരന്തം: മരണം 338 ആയി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 338 ആയി. ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെയാണ്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. മരിച്ചവരിൽ...

ഇന്ത്യ-ശ്രീലങ്ക ടോസ് വീണു

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എൽ രാഹുലും ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ റിയാൻ പരാഗിനും റിഷഭ്...

ഷിരൂരിൽ ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു

പതിനേഴ് ദിവസത്തിന് ശേഷമാണ് ഈ പാത തുറന്ന് കൊടുത്തത്. ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് ഈ പാത വാഹനങ്ങൾക്ക് വേണ്ടി തുറന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img