News

മോഹൻലാൽ ഇന്ന് വയനാട്ടിൽ

മഹാദുരന്തത്തിൽ തകർന്ന വയനാട്ടിൽ നടൻ മോഹൻലാൽ ഇന്ന് എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം...

നെറ്റ് പരീക്ഷ; ഓഗസ്റ്റ് 21 മുതൽ, ഷെഡ്യൂൾ പ്രഖ്യാപിച്ചു

UGC നെറ്റ് ജൂൺ പരീക്ഷയുടെ പുതിയ ഷെഡ്യൂൾ NTA പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://ugcnet.nta.ac.in സന്ദർശിക്കുക. പരീക്ഷാകേന്ദ്രം...

പ്രൊഫ. സിജി രാജഗോപാൽ അന്തരിച്ചു

ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അദ്ധ്യാപകനുമായ പ്രൊഫ. സി ജി രാജഗോപാൽ (93) അന്തരിച്ചു. കുട്ടനാട് തലവടി സ്വദേശിയാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായിരുന്നു. 2019 ലെ...

മുല്ലപ്പെരിയാറിന്റെ സുരക്ഷ; ചർച്ച വീണ്ടും സജീവം

പുതിയ ഡാം വേണമെന്നാണ് വാദം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച സജീവം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ വീണ്ടും സജീവമാകുന്നത്. പുതിയ ഡാം വേണമെന്നാണ് വാദം. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു...

മുണ്ടക്കൈ ദുരന്തം: ഇന്ന് ഡ്രോൺ തിരച്ചിൽ ആരംഭിക്കും

തിരച്ചിൽ അഞ്ചാം ദിനത്തിലേക്ക് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനത്തിലേക്ക്. ദില്ലിയിൽ നിന്ന് എത്തുന്ന ഡ്രോൺ ബേസ്ഡ് റഡാർ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുക. ആറ് സോണുകളായി തിരിച്ച് 40 ഇടത്താണ് ഇന്ന്...

അനാഥരായ മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ; മറുപടിയുമായി മന്ത്രി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് അനാഥരായ മക്കളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ചുള്ള കമന്റിന് മറുപടി നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. മാതാപിതാക്കൾ നഷ്‌ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം...

സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമലാ ഹാരിസ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. സ്ഥാനാർഥിയാകാൻ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകൾ കമല ഹാരിസ് നേടിയതായി ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ ജെയ്‌മി ഹാരിസൺ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച...

വയനാട്ടിലെ രക്ഷാദൗത്യം നയിക്കുന്ന മലയാളികൾ

മഹാദുരന്തത്തിൽ വയനാട്ടിലെ സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മൂന്ന് മലയാളികളാണ്. https://www.youtube.com/watch?v=PQOvDzrzrCI വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img