News

പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസ് കണ്ടെത്തി

നിപ കേസ് റിപ്പോർട്ട് ചെയ്ത്‌ മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി. 5km ചുറ്റളവിൽ നിന്നെടുത്ത വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. വവ്വാലുകളിൽ...

സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി

മഹാരാഷ്ട്രയിലെ സത്താരയിലെ ബോർണെഗാട്ടിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി 150 അടിയോളം താഴ്ചയിലേക്ക് യുവതി വീണു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും ട്രക്കിംഗ് ചെയ്യുന്ന ആളുകളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. 5 പുരുഷന്മാരും...

കനത്തമഴയിൽ ചുമർ ഇടിഞ്ഞ് കുട്ടികൾക്ക് ദാരുണാന്ത്യം

കനത്ത മഴക്ക് പിന്നാലെ ചുമർ ഇടിഞ്ഞ് വീണ് 9 കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സാഗർ ജില്ലയിലെ ഷാഹ്പുർ ഗ്രാമത്തിലാണ് അപകടം നടന്നത്. മതപരമായ ചടങ്ങ് നടക്കുന്നതിനിടെ അടുത്തുള്ള ദ്രവിച്ച കെട്ടിടത്തിന്റെ ചുമർ തകർന്ന്...

നിതീഷ് കുമാറിൻ്റെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന് നേരെ ബോംബ് ആക്രമണ ഭീഷണി. കഴിഞ്ഞ മാസം ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. അൽ-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടിൽ നിന്നാണ് ഇമെയിൽ വന്നതെന്നാണ് ബിഹാർ പൊലീസ്...

ഭക്ഷണ വിതരണം; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടർ

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണമാണെന്ന് വയനാട് ജില്ലാ കളക്ടർ. ഓരോ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്‌ത്‌ കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ...

ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. കമിന്ദു മെൻഡിസും ഫെർണാണ്ടോയും ശ്രീലങ്കയ്ക്കായി 40...

കൊൽക്കത്തയിൽ കനത്ത മഴ; വിമാനത്താവളത്തിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ വലഞ്ഞ് കൊൽക്കത്ത. ഇടതോരാതെ പെയ്യുന്ന മഴയിൽ വെള്ളക്കെട്ടുകളടക്കം നഗരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ മഴമൂലം വെള്ളക്കെട്ടുണ്ടായി. കൊൽക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത...

വയനാട് രക്ഷാദൗത്യ; 18 രക്ഷാപ്രവർത്തകർ കുടുങ്ങി

എമർജൻസി റെസ്ക്യൂ ടീമിലെ 16 പേർ അടക്കം 18 പേരാണ് വനത്തിൽ കുടുങ്ങിയത് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നതിനിടെ 18ഓളം രക്ഷാപ്രവർത്തകർ ചാലിയാറിലെ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യൂ ടീമിലെ 16 പേർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img