News

നോഹ ലൈൽസ് വേഗതയുടെ രാജാവ്

അമേരിക്കൻ താരം നോഹ ലൈൽസ് പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ താരമായി മറി. 100 മീറ്റർ ഫൈനലിൽ 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണനേട്ടം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെൻ തോംസണിന്...

തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം

പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380 ആയി ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380...

വീരനായകനായി ശ്രീജേഷ്; വാഴ്ത്തി സോഷ്യൽ മീഡിയ

ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാർട്ടറിൽ ബ്രിട്ടനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4-2) തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ...

തോൽവിക്ക് പിന്നാലെ ഗംഭീറിന് പരിഹാസം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനം പരാജയപ്പെട്ടതോടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ലങ്ക ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു....

വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും

തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത സ്കൂളുകളാണ് ഇന്ന് പ്രവർത്തിക്കുക. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ കുറച്ച ദിവസമായി അവധിയായിരുന്നു. അതേസമയം,...

സ്കൂൾ ഏകീകരണം: ദേശീയഘടന കേരളം തള്ളി

ഹൈസ്കൂളും ഹയർസെക്കന്ററിയും ലയിപ്പിച്ച് സെൻക്കൻഡറിയാക്കുന്ന ദേശീയഘടന കേരളം തള്ളി. 8 മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറിയായി പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ. എട്ടാം ക്ലാസിനെ ഹൈസ്കൂളിൽ...

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  5

2024 ഓഗസ്റ്റ്  5   തിങ്കൾ  1199 കർക്കിടകം 21 വാർത്തകൾ ഭക്ഷണ വിതരണം; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടർ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണമാണെന്ന് വയനാട് ജില്ലാ കളക്ടർ. ഓരോ ദിവസവും ഇവർക്ക്...

നിലപാടുകൾ ഉള്ള പത്രമാണ് ദീപിക: മോൺ. ജോസഫ് തടത്തിൽ

നിലപാടുകൾ ഉള്ള പത്രമാണ് ദീപിക: മോൺ. ജോസഫ് തടത്തിൽ അരുവിത്തുറ : നിലപാടുകൾ ഉള്ള പത്രമാണ് ദീപിക എന്ന് മോൺ. ജോസഫ് തടത്തിൽ. ദീപികയുടെ നിലപാടുകൾ എന്നും സമൂഹനന്മയ്ക്ക് ഉതകുന്നവയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ദീപിക...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img