News

വെള്ളിയാഴ്‌ചത്തെ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്

സിനിമയുടെ വെള്ളിയാഴ്‌ചത്തെ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചായത്ത് ജെട്ടി. വരുന്ന വെള്ളിയാഴ്ച ചിത്രത്തിന് ലഭിക്കുന്ന തിയേറ്റർ...

സഡാക്കോ കൊക്കുകളെ നിർമ്മിച്ച് വിദ്യാർത്ഥികൾ

ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കുകളെ നിർമ്മിച്ച് അടിവാരം സെൻ്റ്.മേരീസ് എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളി ജേക്കബ് മറ്റ് അധ്യാപകർ നേതൃത്വം നല്കി. https://pala.vision/crops-of-more-than-750-families-were-destroyed വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക്...

750ൽ അധികം കുടുംബങ്ങളുടെ കൃഷി നശിച്ചു

വയനാട് ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 50 ഹെക്ടർ ഏലം, 100 ഹെക്‌ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്‌ടർ തേയില ഉൾപ്പെടെയാണ് നശിച്ചത്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ...

ഷിരൂരിൽ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജ പ്രചാരണം: SP

ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമെന്ന് കാർവാർ എസ്‌പി എം നാരായണ. ഷിരൂരിനും ഹൊന്നാവരയ്ക്കും ഇടയിൽ പുഴയും കടലും ചേരുന്നിടത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി എന്നായിരുന്നു പ്രചാരണം. എന്നാൽ,...

ഇന്ത്യ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു

നാളെ രാത്രിയാണ് ഫൈനൽ പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ. ഇതോടെ ഇന്ത്യ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു സെമിഫൈനലിൽ ക്യൂബയുടെ യുസ്നെയ്ലിസ് ലോപസിനെ 5-0ന് തകർത്താണ് വിനേഷ്...

ഹോക്കി: സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഇന്ത്യ ഇനി വെങ്കല മെഡൽ പോരാട്ടം ഒളിമ്പിക്സ് ഹോക്കിയിലെ സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. 2-3നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ഇന്ത്യയായിരുന്നു മുന്നിൽ, 2-ാം ക്വാർട്ടറിൽ 2 ഗോൾ ജർമനി തിരിച്ചടിച്ചു....

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ 9-ാം ദിവസവും തുടരും

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടർച്ചയായ 9-ാം ദിവസവും തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും....

കേരളത്തിൽ മഴയ്ക്ക് സാധ്യത

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയാണ് മഴയ്ക്ക് സാധ്യത കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img