News

ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി

ഇന്ത്യയുടെ ഗുസ്‌തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി. സഹോദരിയെ നിഷ പംഗലിനെ നിയമ വിരുദ്ധമായി ഒളിംപിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. അന്തിമിന്റെ അക്രഡിറ്റേഷൻ ഉപയോഗിച്ച് ഒളിംപിക് വില്ലേജിൽ കയറാൻ ശ്രമിച്ച...

ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ സർക്കാർ ഇന്ന് അധികാരത്തിലേക്ക്

ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാന്റെ പിന്തുണയിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. ഇടക്കാല സർക്കാർ ഇന്ന് രാത്രി 8 മണിക്ക് സത്യപ്രതിജ്ഞ...

ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾക്കായി നബാർഡ് സംഘടിപ്പിച്ച ജില്ലാ തല സാച്ചുറേഷൻ ക്യാമ്പ ഉദ്ഘാടനം ചെയ്തു

സാമ്പത്തിക ജനാധിപത്യത്തിന്റെ സoയോജനത്തിന് പ്രസക്തി യേറുന്നതായും ഈ രംഗത്ത് കർഷക കമ്പനികൾക്ക് ഏറെ സാധ്യതയുണ്ടന്നും സെന്റർ ഫോർ റൂറൽ മാനേജ്മെന്റ് ഡയറക്ടർ ഡോ.ജോസ് ചാത്തുക്കുളം അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിലെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾക്കായി...

ഓണം അവധി; സുപ്രധാന അറിയിപ്പ്

ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും.10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. https://pala.vision/phogat-will-be-honored-like-a-medal-winner ഓണപ്പരീക്ഷസെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്ന്...

മെഡൽ ജേതാവിനെ പോലെ ഫോഗട്ടിനെ ആദരിക്കും

പാരിസ് ഒളിമ്പിക്സ‌ിലെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടെങ്കിലും ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെപ്പോലെ സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക് വെള്ളി മെഡൽ...

ജാതി അധിക്ഷേപം: സന്തോഷ് ഏച്ചിക്കാനം

ഏച്ചിക്കാനത്തിന് എതിരായ കേസ് റദ്ദാക്കി ജാതീയമായി അധിക്ഷേപിച്ചു എന്ന പേരിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഉണ്ടായിരുന്ന കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. 2018ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള സംഭാഷണത്തിനിടെ...

സിദ്ദിഖില്ലാത്ത മലയാള സിനിമയുടെ ഒരു വർഷം

മലയാള സിനിമയിലെ സഹോദര തുല്യനായ സിദ്ദിഖ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, കഥാരചയിതാവ് എന്നീ നിലകളിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒത്തിരി സിനിമകൾ...

പിടി ഉഷയുടെ ഒളിംപിക് മെഡൽ നഷ്ടത്തിന് ഇന്ന് 40 വയസ്

1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിലെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷയുടെ മെഡൽ നഷ്ടത്തിന് ഇന്ന് 40 വയസ്. 'എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ബുധൻ. 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img