News

പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  11

2024 ഓഗസ്റ്റ്  11   ഞായർ   1199 കർക്കിടകം 27 വാർത്തകൾ രാജ്യത്തെ പ്രധാന ജൈന തീർത്ഥാടന കേന്ദ്രം ഇതാണ് ശ്രാവൺബലഗോള ഒരു പ്രധാന ജൈന തീർത്ഥാടന കേന്ദ്രമാണ്. 57 മീറ്റർ ഉയരമുള്ള ഗോമതേശ്വരന്റെ ഏകശിലാ ശിൽപം ബാഹുബലി...

പുതിയ ISL സീസണിന്റെ തീയതി പ്രഖ്യാപിച്ചു

ISL പുതിയ സീസൺ സെപ്റ്റംബർ 13 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊൽക്കത്തയിൽ വച്ചാണ് ഇത്തവണ സീസൺ ആരംഭിക്കുക. സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ അടുത്ത ആഴ്ചയോടെ ഫിക്സ്ചറുകൾ വരും....

UPI സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നു

UPI സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാൻ നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ). സ്‌മാർട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച്പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതരിപ്പിക്കും.ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ ഉപയോഗിച്ച്യുപിഐ പണമിടപാടുകൾ...

റബർ വില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ 10നാണ് റബർ വില 200...

കുട്ടികൾക്കായി പ്രത്യേക പാക്കേജ്

വയനാട് ദുരിതമേഖലയിലെ കുട്ടികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മേഖലയ്ക്ക് പ്രത്യേക സഹായം നൽകും. സർക്കാരുകൾ ഏതുമാണെങ്കിലും, ഇത് ദുരിതബാധിതർക്കൊപ്പം നിൽക്കേണ്ട സമയമാണ്. രാജ്യവും കേന്ദ്ര...

വയനാടിന്റെ ദു:ഖം മനസിലാകും

വയനാട് മഹാദുരന്തത്തിൽ വേദന അനുഭവിക്കുന്നവരുടെ ദു:ഖം മനസിലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഏതുമാകട്ടെ വേദന അനുഭവിക്കുന്നവർക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്...

രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ രണ്ട് ജില്ലകളിലും...

ദുരന്ത മേഖലയിലൂടെ നടന്ന് മോദി

വയനാട് ഉരുൾപൊട്ടലിന്റെ വ്യാപ്തി അറിയാൻ പ്രധാനമന്ത്രി നടന്ന് പോയി തന്നെയാണ് ദുരന്ത മേഖല സന്ദർശിക്കുന്നത്. ADGP എംആർ അജിത് കുമാറാണ് പ്രദേശത്തെ കാര്യങ്ങൾ എല്ലാം പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നൽകുന്നത്. വെള്ളാർമല സ്കൂളും മോദി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img