News

മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിംഗ് അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരിൽ ഇന്ത്യയുടെ വിദേശകാര്യ...

ഇന്ന് മഴ കനക്കും

2 ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് ഇന്ന് മുതൽ വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

ഒളിമ്പിക് പരമോന്നത ബഹുമതി നേടി അഭിനവ് ബിന്ദ്ര

ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. ഒളിമ്പിക്സിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ട് IOC നൽകുന്ന ഏറ്റവും...

ഉരുൾപൊട്ടൽ സാധ്യത ക്വാറികളും ക്രഷറുകളും കൂടുതലുള്ള ഇടങ്ങളിൽ

കോഴിക്കോട് ക്വാറികളും ക്രഷറുകളും കൂടുതലായുള്ള സ്ഥലങ്ങളിലാണ് അപകട സാധ്യത നിലവിലുള്ളത്. 22 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലകളിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് റവന്യു വിഭാഗത്തിൻ്റെ കണക്ക്. NCESS കണ്ടെത്തിയ പ്രദേശങ്ങൾ പലതും 72 ഡിഗ്രി...

വിലങ്ങാട് ഡ്രോൺ സർവേ ഇന്നും തുടരും

വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിലെ നാശനഷ്ടം കണക്കാക്കാൻ നടത്തുന്ന ഡ്രോൺ സർവേ ഇന്നും തുടരും. ഉരുൾപൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സർവേ നടക്കുന്നത്. കർഷകർക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള കർഷകരുടെ അപേക്ഷകൾ...

ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്‌സൺ

അദാനി ഗ്രൂപ്പുമായി വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിൻ്റെ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ച്. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണ്, ഏത് ഏജൻസിക്കും ഇത്...

എന്നേക്കാൾ അർഹതയുള്ളവർ ഉണ്ട്

അവാർഡ് നിരസിച്ച് പ്രകാശ് രാജ് കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നിരസിച്ച് നടനും നാടക പ്രവർത്തകനുമായ പ്രകാശ് രാജ്. 'താൻ ഈ അടുത്താണ് നാടകത്തിലേക്ക് മടങ്ങിയെത്തിയത്, പൂർത്തിയാക്കാൻ ധാരാളം ജോലികളുണ്ട്. നാടകലോകത്ത് എന്നെക്കാൾ...

അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുമെന്ന് കളക്ടർ

ഷിരൂർ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ, അർജുന്റെ്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. ഇപ്പോൾ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img