News

കുവൈറ്റിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്

കുവൈറ്റിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടു നിൽക്കുന്നതിന് നിയന്ത്രണം. നിർദ്ദേശമനുസരിച്ച്, പരിചരണത്തിനായി ഭിന്നശേഷിക്കാരുടെ നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കിൽ 45 ദിവസത്തെ കാലാവധിക്കുള്ളിൽ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം....

ലഹരി വിരുദ്ധ പാർലമെന്റ്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ,...

തൃശൂർ പൂരം ജനങ്ങളുടെ ഉത്സവമായി മാറ്റും

തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം ജനങ്ങളുടേയുംപൂരപ്രേമികളുടേയും അവകാശമാണ്. ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. പൂരത്തിനു ഹൈക്കോടതി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. ഇക്കാര്യം...

നാരീശക്തി ഇന്ത്യയുടെ സമ്പത്ത്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും. ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന...

കർശന നിയമങ്ങൾ പരാജയപ്പെടുന്നുവെന്ന് രാഹുൽ

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച‌ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം, ആശുപത്രിക്കും പ്രാദേശിക...

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവർണർ

78-ാമത് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിൽ ഭാരതത്തിന്റെ ഒരോ ചുവടുവയ്പും ആഗോള പുരോഗതിക്ക് കരുത്തുപകരുന്നതാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. സ്വാതന്ത്യദിനം...

തായ്ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി കോടതി

ഭരണഘടന ലംഘിച്ചതിനു പ്രധാനമന്ത്രി സെറ്റ താവിസിനെ പുറത്താക്കി തായ്ലൻഡിലെ ഭരണഘടനാ കോടതി. ജയിൽശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ നിയമിച്ച കുറ്റത്തിലാണ് നടപടി. സെറ്റ ധിക്കാരപൂർവം രാഷ്ട്രീയ ധാർമികതയും നിയമങ്ങളും ലംഘിച്ചെന്നും കോടതി...

കഴിഞ്ഞ 10 വർഷം യുവാക്കൾക്ക് പ്രതീക്ഷ നൽകിയ വർഷങ്ങൾ’

കഴിഞ്ഞ 10 വർഷം യുവാക്കൾക്ക് പ്രതീക്ഷ നൽകിയ വർഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷം കൊണ്ട് രാജ്യം ബഹുദൂരം മുന്നേറി. ഉത്പാദന മേഖലയുടെ ഹബ്ബായി ഭാരതം മാറി, മധ്യവർഗത്തിന് ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കാൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img