2024 ഓഗസ്റ്റ് 16 വെള്ളി 1199 കർക്കിടകം 32
വാർത്തകൾ
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
എം പോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണിത്. കോംഗോയിലും...
സ്വാതന്ത്ര്യദിനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസിലെ കുരുന്നുകൾ. കുട്ടികൾ സ്വന്തമായി നിർമിച്ച പതാകകളേന്തി സ്വാതന്ത്ര്യദിനറാലിയിൽ പങ്കുചേർന്നു.
ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് പതാക ഉയർത്തി. ദേശഭക്തി ഗാനാലാപനം, ക്വിസ്സ്, പ്രസംഗ മത്സരവും നടത്തി. പ്രോഗ്രാമുകൾക്ക് അധ്യാപകരും...
കേരളത്തിൽ ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നു. മലബാർ മേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്1എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. ലക്ഷണങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുള്ളവർ എന്നിവരിൽ നടത്തുന്ന...
ഇടമറുക് : കടപ്ലാക്കൽ പരേതനായ കെ. എസ്. തോമസ് ( കടപ്ലാക്കൽ സാറിന്റെ ) ഭാര്യ മേരി തോമസ് 90 അന്തരിച്ചു . പരേത ഭരണങ്ങാനം മറ്റത്തിൽ കുടുംബാംഗമാണ് . സംസ്കാരശുശ്രൂഷകൾ നാളെ...
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ദംഹൽ ഹൻജിപോറ മേഖലയിലാണ് സംഭവം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി....
മരണനിരക്ക് 93 ശതമാനത്തിലേക്ക് ഉയരാം
2050 ആകുമ്പോഴേക്കും പുരുഷന്മാർക്കിടയിലെ ക്യാൻസർ മരണങ്ങൾ 93 ശതമാനമായി വർദ്ധിക്കുമെന്ന് പഠനം. 65 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിലാണ് ഈ വർദ്ധനവ് കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ...
കാവുംകണ്ടം: ചെറുപുഷ്പമിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 78 -ാം സ്വാതന്ത്ര്യ ദിനവും പരിശുദ്ധ കന്യകാമറയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാളും വിപുലമായി ആഘോഷിച്ചു. അലൻ തോമസ് കരിഞ്ഞാങ്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജോജോ...
ബംഗാളിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം. സംസ്ഥാനത്തെ ഡോക്ടർമാർ നാളെ സമരം പ്രഖ്യാപിച്ചു. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്നാണ് ആവശ്യം. ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് പ്രതിഷേധം...