News

സാൻ മരീനോയിൽ ലെയോ പാപ്പായുടെ ചരിത്ര സന്ദർശനം: ഹൃദ്യമായ സ്വീകരണമൊരുക്കി രാജ്യം

ലോകത്തിലെ തന്നെ ചെറുരാജ്യങ്ങളിലൊന്നായ സാൻ മരീനോയില്‍ ലെയോ പാപ്പ സന്ദര്‍ശനം നടത്തി. ഇന്നലെ ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിലാണ് പാപ്പ സാൻ മരീനോയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ https://www.youtube.com/watch?v=IK4TMvwe_DQ ഹെലിപാഡിൽനിന്ന്...

ഓൾ കേരള സൂപ്പർ ലീഗ് വോളിബോൾ: പാലാ സെന്റ് തോമസ് കോളേജിന് കിരീടം; വിജയികൾക്ക് വൻ സ്വീകരണം

കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ കിരീടം സെന്റ് തോമസ് കോളേജ് പാലായ്ക്ക് തിരുവനന്തപുരം: ഡറ്റക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്‌സ് നടത്തിയ പ്രഥമ കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: നീക്കങ്ങൾ സജീവമാക്കി ബി.ജെ.പി; 2029-ൽ എൻ.ഡി.എ സംസ്ഥാനങ്ങളിൽ ഒന്നിച്ചു തിരഞ്ഞെടുപ്പിന് ആലോചന

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. 2029-ല്‍ എന്‍ഡിഎ സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടത്താനും ആലോചനയുണ്ട്. ബില്‍ പാര്‍ലമെന്റില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടും....

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന് കർശന നടപടി; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ചുമത്താൻ ഹൈക്കോടതി നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി നിർദേശം. ട്രാൻസ്‌പോർട്ട് https://www.youtube.com/watch?v=IK4TMvwe_DQ കമ്മിഷണർ നൽകിയ...

മാർ സ്ലീവാ മെഡിസിറ്റിയും കടനാട് പിതൃവേദിയും കൈകോർത്തു; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കടനാട് മേഖലാ പിതൃവേദിയുമായി സഹകരിച്ച് കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ചിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ്...

‘മേയർ കെയർ’ പദ്ധതിയിൽ അഴിമതി; തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി എൽ.ഡി.എഫ്

കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. കൃത്യമായ കണക്കുകളില്ലാതെ വന്‍കിട ഉടമകളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ഓണ പരിപാടിക്ക് സദ്യ...

ഒഡീഷ തീരത്ത് ബംഗാൾ ഉൾക്കടലിൽ ചരക്കുകപ്പൽ മുങ്ങി: 22 പേരെ കാണാതായി

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി. പാനമ പതാക വഹിച്ച ‘എംവി ഓഷ്യന്‍ വിന്നര്‍’ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പാരദ്വീപ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലില്‍ 20 ചൈനീസ് പൗരന്മാരടക്കം 24...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 23

2026 ആഗസ്റ്റ് 23 ഞായർ ചിങ്ങം 07 👉📰 ആഗസ്റ്റ് 23 ഞായറാഴ്ചയും ഉത്രാടവും നബിദിനവുമായ 25നും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ പ്രവൃത്തിക്കും. പകരം ആഗസ്റ്റ് 27, സെപ്തംബര്‍ 2 തീയതികളില്‍ അവധിയായിരിക്കും.ഓണം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img