സംസ്ഥാന ആസൂത്രണ ബോർഡിലെ തസ്തികയിലേക്ക് നടന്ന പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പി.എസ്.സി. കേസിൽ പ്രതിയായ അഡിഷണൽ
https://www.youtube.com/watch?v=S3WLRYQgIvM&t=144s
സെക്രട്ടറി ആർ. ഹരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട...
സഹകരണ ബാങ്കിലെ അംഗത്തിന് ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനും വിവരങ്ങൾ അറിയാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി. മുപ്പത്തടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ
https://www.youtube.com/watch?v=PhaRmWskchU&t=10s
അംഗമായ പി.ആർ. രാമചന്ദ്രൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,...
എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും സർക്കാരിന്റെ ഐപാഡ്. 480 ഐപാഡുകൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപ്പാർഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ്...
സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം തടയുകയും എഫ്ഐആറിലെ
https://www.youtube.com/watch?v=GuftKOPEJ0w
തുടർനടപടികൾ...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് 7 ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതി,ട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. ഇ ജില്ലകളിൽ...
5.15 am : തിരുസ്വരൂപപ്രതിഷ്‌ഠ
5.30 am : ആഘോഷമായ വി. കുർബാന, നൊവേന
7.00 am : ആഘോഷമായ വി. കുർബാന, നൊവേന
10.00 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ....
05.30 am : വെരി റവ. ഫാ. ജെയിംസ് കുടിലിൽ
07.00 am : റവ. ഫാ. മാത്യു കരീത്തറ CMI (പ്രിൻസിപ്പൽ, മേരിഗിരി പബ്ലിക്ക് സ്കൂൾ)
10.00 am : മാർ ജേക്കബ് മുരിക്കൻ...