പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 6 ജില്ലകളിൽ...
13 കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ കുട്ടിയെ ഓട്ടോഡ്രൈവർമാർ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട...
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി ഐപിഎൽ താരം ബേസിൽ തമ്പി എത്തും. രഞ്ജി ട്രോഫി താരം സെബാസ്റ്റ്യൻ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സ് ലോഗോ...
*വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും
*വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികളുടെ സമിതി അറിയിച്ചു
*ബസ്, ട്രെയിൻ, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ബാധിക്കില്ല
*സ്വകാര്യ വാഹനങ്ങൾ അടക്കം നിർബന്ധിച്ച് ഹർത്താൽ അനുകൂലികൾ തടയില്ല
തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിഷേധത്തിന്റെ...
അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ മതാടിസ്ഥാനത്തിലുള്ള കണക്കുകള് പരിശോധിക്കുമ്പോള് ഏറ്റവും അധികം കുടിയേറ്റം നടത്തുന്നത് ക്രൈസ്തവരാണെന്ന് പുതിയ റിപ്പോര്ട്ട്. പ്രമുഖ ഗവേഷക ഏജന്സിയായ പ്യൂ റിസേർച്ച് സെന്ററിന്റെ പഠന റിപ്പോര്ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജനിച്ച...
പ്രൊഡക്ട് ഓഫ് കേരള നാളെ പുറത്തിറക്കും
ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാനത്തിന്റെ ശ്രമം വിജയം കണ്ടു എന്ന് മന്ത്രി P രാജീവ്....
നടിയും ഗായികയും ദൂരദർശൻ മുൻ വാർത്താ അവതാരകയുമായ സുജാത ചന്ദ്രൻ(56) അന്തരിച്ചു. ചെന്നൈ അയപ്പാക്കം MGRപുരം BBCL അപ്പാർട്മെന്റിൽ വെച്ച് ഹൃദയാഘാതം മൂലം ഞായറാഴ്ചയായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം ശാരദാ വിലാസം കുടുംബാംഗമാണ്....
തട്ടുകടകളിൽ നിന്ന് അച്ചടിച്ച പേപ്പറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളിൽ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് എണ്ണ ഒപ്പിയെടുക്കും, അതുവഴി ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം. കീടനാശിനികൾ...