പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു
മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ നിന്ന് മറ്റൊരു കേസ് ജില്ലയിൽ ഇല്ല. 42 ദിവസം ഡബിൾ ഇൻക്യൂബേഷൻ...
വയനാട് ഉരുള്പ്പൊട്ടലിനെ തുടര്ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്ഡ് ഉടമകള്ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
https://pala.vision/free-kits-distributed-on-onam
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ...
ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഐവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി . ഇതിനായി 34.29 കോടി...
സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം
പാലാ: സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിക്കുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ഇന്നു മുതൽ 25 വരെ തിയതികളിലായുള്ള അസംബ്ലി പഠനത്തിലും പ്രാർത്ഥനയിലും നിറഞ്ഞുനിൽക്കും. സഭയുടെ അഞ്ചാമത് അസംബ്ലിക്കാണ്...
കേരള പൊലീസ് ചെന്നൈയിലേക്ക്; അന്വേഷണം വ്യാപിപ്പിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ചെന്നൈയിലേക്കാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്....
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി
തിരുവനന്തപുരത്ത് നിന്ന് കാണാതായി പെൺകുട്ടി നാഗർകോവിലിൽ എത്തിയെന്ന് കണ്ടെത്തൽ. പെൺകുട്ടി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ദൃശ്യങ്ങളിൽ പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു....
ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം നഷ്ടത്തോടെ ആരംഭിച്ചു. സെൻസെക്സ് 100 പോയിന്റ് ഇടിവോടെ 80,700 എന്ന നിലയിലും നിഫ്റ്റി 10 പോയിൻ്റ് ഇടിഞ്ഞ് 24,690 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. ടിവിഎസ് മോട്ടോഴ്സ്,...
ഓണക്കാലത്ത് തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ്. ഓഗസ്റ്റ്- 20,22,25,27,29 സെപ്റ്റംബർ-01,03,05,08,10,12,15,17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്. രാത്രി 9 മണിക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന്...