മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇസ്ലാമിക നിയമപ്രകാരമുള്ള നിബന്ധനകൾ ഒഴിവാക്കി അസമിലെ BJP സർക്കാർ. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ സബ് രജിസ്ട്രാർ ചെയ്യും. ഇസ്ലാമിക നിയമപ്രകാരം ഖാസിമാർ വേണമെന്ന...
സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസ വാർത്ത. ഈ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 6680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം...
KSFE വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് 221 പവൻ സ്വർണമെന്ന് കാട്ടി മുക്കുപണ്ടം പണയം വെച്ച് 1 കോടി 48 ലക്ഷം രൂപ തട്ടിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. ശാഖയിലെ ഗോൾഡ് അപ്രൈസർ മലപ്പുറം...
പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈനാണ് ഇൻസ്റ്റഗ്രാം പരീക്ഷിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. നിരവധി...
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളി യിൽ എട്ടുനോമ്പാചരണത്തിൻ്റെ ഭാഗമായി 2024 ഓഗസ്റ്റ് 25 ഞായർ മുതൽ സെപ്തംബർ 8 ഞായർ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ...
വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ചെക്ക് മുഖ്യമന്ത്രി...
വിദഗ്ധസംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദുരന്തമേഖലയിലെ തുടർപ്രവർത്തനങ്ങൾ....
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഇന്ന് നിലപാട് വ്യക്തമാക്കും. റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ആധാരമാക്കിയ തെളിവുകളും ഉപയോഗിച്ച് ക്രിമിനൽ...