പരീക്ഷാ ഹാളിൽ നിന്നു വിവാഹ മണ്ഡപത്തിലേക്ക് ഓടിയെത്തി പത്തനാപുരം മൗണ്ട് തബോർ ബിഎഡ് നാലാം സെമസ്റ്റർ വിദ്യാർഥി സൂര്യ മോഹൻ. രാവിലെ 9.30ന് പരീക്ഷാ സെന്ററായ പത്തനാപുരം എൻജിനീയറിങ് കോളജിൽ സഹോദരിക്കൊപ്പം എത്തിയ...
ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ കാലത്തെ വസ്ത്രങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഓരോ സ്ഥാപനവും നിലനിൽക്കുന്ന സംസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും അനുസരിച്ചുള്ള വസ്ത്രം ഡിസൈൻ ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു. കൊളോണിയൽ...
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതടക്കമുള്ള സാഹചര്യമാണ് മഴ ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി...
ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം സ്മാർട്ട് വാച്ച് നോക്കി മനസിലാക്കുന്നവർ ഇന്ന് ഏറെയാണ്. ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വാച്ചുകളും കാണിക്കുന്ന...
വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്. കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശരാജ്യങ്ങളിൽ പോകുന്നത്. ഓസ്ട്രേലിയ, യുകെ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദർശനം. ടൂറിസം...
ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മത്സരം ജയിച്ച ബെംഗളുരു സെമിയിലേക്ക് മാർച്ച് ചെയ്തു. അവസാന മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിനെ...
എലിപ്പനി മരണങ്ങൾ വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയേറ്റുന്നു. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിൻ്റെ രേഖകളിൽ പറയുന്നു. ഈ മാസം...
സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനം കാർമേഘം...