News

സ്പേസ് എക്സിന്റെ വിക്ഷേപണം വീണ്ടും മാറ്റി

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ പതിക്കേണ്ട സമുദ്ര ഭാഗത്തെ കാലാവസ്ഥ...

ഇന്ന് മുതൽ 3 ദിവസം സംസ്ഥാനത്ത് വിലക്ക്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് മുതൽ 31 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -...

തേക്കടി തടാകത്തിൽ ഇനി സ്വകാര്യ ബോട്ടിങ്ങും

പെരിയാർ കടുവാ സങ്കേതത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് തേക്കടി തടാകത്തിൽ സ്വകാര്യ ബോട്ടിങ് നടത്തുന്നതിന് പദ്ധതിയൊരുക്കി വനംവകുപ്പ്. 'പെരിയാർ ക്രൂയിസ്' എന്ന പേരിട്ട പദ്ധതിപ്രകാരം 17 സീറ്റുള്ള ബോട്ടാണ് ഒരുക്കുന്നത്. ഒരാൾക്ക് ആയിരം രൂപ....

50 മില്ല്യൺ സബ്സ്ക്രൈബേഴ്സ് പിന്നിട്ട് റൊണാൾഡോ

പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സ് 50 മില്ല്യൺ പിന്നിട്ടു. ചാനൽ തുടങ്ങി വെറും 6 ദിവസം കൊണ്ടാണ് റെക്കോർഡ് നേട്ടം. ഏറ്റവും വേഗത്തിൽ 50 മില്യണിലെത്തിയ യൂട്യൂബർ...

കെസി വേണുഗോപാൽ രാജിവച്ച ഒഴിവിൽ BJP അംഗം രാജ്യസഭയിൽ

BJP നേതാവും കേന്ദ്ര സഹമന്ത്രിയുമായ രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. AICC സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ്...

70,350 കോടിയുടെ വമ്പൻ ഡീൽ, ഡിസ്നിയും റിലയൻസും ലയിച്ചു

രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ട‌ിക്കാനായി റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയുടെയും മീഡിയ ആസ്തികൾ ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയതായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). 70,350 കോടി രൂപയുടെ വമ്പൻ...

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി കോൺഗ്രസ് സർക്കാർ

ഹിമാചൽ പ്രദേശിൽ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തി. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ കോൺഗ്രസ് സർക്കാർ പാസാക്കി. ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചാൽ സ്ത്രീകളുടെ പുതുക്കിയ വിവാഹപ്രായം പ്രാബല്യത്തിൽ...

അശ്വിന്റെ ഐപിഎൽ ടീം ഇതാണ്

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തന്റെ എക്കാലത്തെയും ഐപിഎൽ 11 പ്രഖ്യാപിച്ചു. ഈ ടീമിൻ്റെ ക്യാപ്റ്റൻ ധോണിയാണ്. 4 വിദേശ താരങ്ങളിൽ ഡിവില്ലിയേഴ്സ്, നരെയ്ൻ, റാഷിദ്, മലിംഗ എന്നിവർക്ക് ഇടം ലഭിച്ചു. ടീം:...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img