News

റാങ്കുകളുടെ തിളക്കത്തിൽ ദേവമാതാ കോളേജ് ഇക്കണോമിക്സ് വിഭാഗം

കുറവിലങ്ങാട്: മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഇക്കണോമെട്രിക്സ് പരീക്ഷയിൽ തുടർച്ചയായ മൂന്നാം തവണയും ഒന്നാം റാങ്ക് നേട്ടമെന്ന നിറവിൽ ദേവമാതാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം. 2020ൽ കോഴ്സ് ആരംഭിച്ചതുമുതൽ ദേവമാതാ കോളേജിലെ...

ലോര്‍ഡ്‌സില്‍ അറ്റ്കിന്‍സണും സെഞ്ചുറി

അഗാര്‍ക്കറെ മറികടന്ന് അപൂര്‍വ നേട്ടം, ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജോ റൂട്ടിന് (143) പിന്നാലെ ഗുസ് അറ്റ്കിന്‍സണും (118) സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട്...

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ്

കാക്കനാട് : മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.. നിലവിലെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തന്റെ ഔദ്യോഗിക ശുശ്രൂഷകളിൽ നിന്നു വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ...

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് പിതാക്കന്മാർ

കാക്കനാട് : സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് പിതാക്കന്മാർ. ചനങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രപ്പോലീത്തയായി മാർ തോമസ് തറയിൽ പിതാവും ഷംഷാബാദ് രൂപതയുടെ നിയുക്ത...

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്

 അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക്...

പ്രസവ ശസ്ത്രക്രിയയില്‍ വീഴ്ച വരുത്തിയ ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്

വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി പ്രസവ ശസ്ത്രക്രിയയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വയറ്റിനുള്ളില്‍ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടുകയായിരുന്നു. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനി 28കാരിക്കാണ് ദുരവസ്ഥ. കഴിഞ്ഞ മാസം 23ാം...

ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ലഗേജുകൾ കൂടെ കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം

അനുവദിച്ച തൂക്കത്തിൽ കൂടുതൽ ലഗേജുകൾ ഉള്ള അപരിചിതനായ യാത്രക്കാരന്റെ ലഗേജുകൾ നിങ്ങളുടെ ബോഡിങ് പാസിനൊപ്പം ചേർക്കുന്നുണ്ടെങ്കിൽ അത് പലപ്പോഴും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. മറ്റ് യാത്രക്കാർക്ക് വേണ്ടി അജ്ഞാതമായ...

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍

വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം.രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img