News

കെപിസിസി വയനാട് പുനരധിവാസ ഫണ്ട്

ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി രാഹുല്‍ ഗാന്ധി വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി....

സിനിമ സീരിയല്‍ നാടക നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാമചന്ദ്രന്‍ 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്...

സൗദിയിൽ തൂത്തുവാരി അറസ്റ്റ്

സൗദി അറേബ്യയിൽആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പുതുതായി 20,718 പേർ അറസ്റ്റിലായി. അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 13,248 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4688 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,782...

135 പേർ മരിച്ചു; സംസ്ഥാനത്ത് ആശങ്ക

വൈദ്യുതി അപകടങ്ങൾ തുടരുന്നത് സംസ്ഥാനത്ത് ആശങ്കയാകുന്നു. 8 മാസത്തിനിടെയുണ്ടായ 415 അപകടങ്ങളിൽ 135 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു മാസത്തിനിടെ 10 ലൈൻമാന്മാർ മരണപ്പെട്ടു. KSEBയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരമാവധി ബോധവത്കരിച്ചിട്ടും ഈ...

മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് നാളെ മുതൽ മഴ കുറയും

സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന മഴയ്ക്ക് നാളെ മുതൽ ശമനമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അടുത്ത 4 ദിവസം സംസ്ഥാനത്തെ ജില്ലകളിൽ മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ദോഹ മെട്രോ വിപുലമാകുന്നു

പുതിയ മെട്രോ ലിങ്ക് സർവീസ് പ്രഖ്യാപിച്ച് ദോഹ മെട്രോ അധികൃതർ. മാൾ ഓഫ് ഖത്തറിൽ നിന്നും അൽ റീം കോമ്പൗണ്ട്, ബർസാൻ ഹൗസിങ് കോപ്ലക്സ് വഴിയുള്ള എം 212 മെട്രോ ലിങ്ക് ബസ്...

കുറ്റം തെളിയും വരെ ഏതൊരാളും നിരപരാധി; ഹൈക്കോടതി

കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് കേരള ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോൾ, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം, അതിൻ്റെ...

കോഴിക്കോടിനെ തകർത്ത് കൊല്ലം

കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം സെല്ലേഴ്സ‌്. 105 റൺസ് ലക്ഷ്യം പിന്തുടർന്ന കൊല്ലം സെല്ലേഴ്സ് 16.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img