2024 സെപ്റ്റംബർ 06 വെള്ളി 1199 ചിങ്ങം 21
വാർത്തകൾ
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് വിജയം
കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റൺസിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട്...
പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളും എട്ടുനോമ്പാചരണവും
സെപ്റ്റംബർ 06 വെള്ളി
തിരുനാൾ ഏഴാം ദിനം
നിയോഗം : മാതാപിതാക്കൾക്കുവേണ്ടി
5.30 am. : വി. കുർബാന, നൊവേന
6.30 am : വി. കുർബാന, നൊവേന
10.00 am. : ആഘോഷമായ വി.കുർബാന, സന്ദേശം, നൊവേന...
പ്രവിത്താനം : അധ്യാപക ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥികളും, പാലാ രൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കലാലയങ്ങൾക്ക് നേതൃത്വം വഹിച്ചവരുമായ ഗുരുശ്രേഷ്ഠരേ ആദരിച്ചു. പാലാ രൂപതയുടെ മുൻ വികാരി...
ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയില് ഫലപ്രദമായ മാര്ഗനിര്ദേശങ്ങള് നല്കാന് ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല് ലോകത്തിന് കൂടുതല് സംഭാവനകള് നല്കാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില് കേരളത്തിന് ലോകാരോഗ്യ...
സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും. നവംബര് പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്പറേഷൻ ചെയര്മാൻ...
പീച്ചി ഡാം തുറന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് തൃശൂർ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റൂൾ കർവ് പിന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും...
കിഴക്കൻ സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. സംഭവത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ രംഗ്ലി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം...
സീനിയർ കാറ്റഗറിയിലാണ് മത്സരിക്കുന്നത്. 54 വയസ്സായി,സംസ്ഥാനതലത്തിൽ സ്വർണമെഡൽ ജേതാവും. ദേശീയ ക്ലാസിക്ക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ വ്യക്തി. പക്ഷെ വേണു ഒരു സാധാരണ പവർ ലിഫ്റ്ററല്ല. ഒൻപത് കീമോയും 29...