ജപ്പാന് സയന്സ് ആൻഡ് ടെക്നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സകുറ' സയന്സ് എക്സ്ചേഞ്ച് പ്രോഗ്രാമില് പങ്കെടുക്കാൻ കാലിക്കറ്റ് സര്വകലാശാലയില്നിന്ന് മൂന്ന് പേർ. ഹൊകെയ്ഡോ സർവകലാശാല അസി. പ്രഫസര് ഡോ. പി.കെ....
നായകൻ ലിയോണൽ മെസിയും വിരമിച്ച ഇതിഹാസ താരം ഏയ്ഞ്ചൽ ഡി മരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് ഇറങ്ങിയ അർജന്റീനയ്ക്ക് തിളക്കമാർന്ന ജയം. പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ചിലിയെ വീഴ്ത്തിയത്....
62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും....
ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയിൽ വർണാഭായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നു കൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയിൽ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ സ്പീക്കർ എഎൻ ഷംസീർ...
മാന്നാനം: ടാഗോർ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17-ന് നടക്കും.രാവിലെ ഒൻപത് മുതൽ കലാ മത്സരങ്ങൾ ആരംഭിക്കും.തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5001 രൂപയും എവറോളിംഗ് ട്രോഫിയും ലഭിക്കും.വൈകുന്നേരം...
സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ...
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൻ്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി, യുഎഇ, ഒമാൻ, ഖത്തർ, മലേഷ്യ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന...
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്മ സേനാംഗങ്ങള്ക്ക് ഓണം ആഘോഷിക്കാന് സര്ക്കാരിന്റെ പിന്തുണ. ഹരിതകര്മ സേനാംഗങ്ങള്ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില് നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്പ്പറേഷനുകള്, മുനിസിപ്പാലിറ്റികള്,...