News

എൻസിപി നേതാക്കൾ അൻവറിന്റെ പാർട്ടിയിലേക്ക്

നാളെ പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും പ്രവർത്തകരെത്തുന്നു. മലപ്പുറത്തെ NCP പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ച് അൻവറിൻ്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചു....

പാടത്ത് മാലിന്യം തള്ളാൻ എത്തിയവരെ കൈയോടെ പൊക്കി ജനം

തൃശൂർ ചൂണ്ടൽ പാറന്നൂർ പാടത്ത് അറവുമാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. CCTV കാമറകളുടെ സഹായത്തോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ നീരീക്ഷണത്തിലാണ് മാലിന്യം വലിച്ചെറിയുന്ന വാഹനം തിരിച്ചറിഞ്ഞത്. സംഭവത്തിൽ വാഹനത്തിലെ...

പ്രയുക്തി മെഗാ തൊഴിൽ മേളയിൽ 195 പേർക്ക് നിയമനം

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെൻ്ററും കുറവിലങ്ങാട് ദേവ മാതാ കോളേജിൻ്റെ സഹകരണത്തോടെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് നടത്തിയ പ്രയുക്തി' - 2024 മെഗാ തൊഴിൽ...

നന്ദിയോടെ ഗുരുവിനായ്; ഇന്ന് ലോക അധ്യാപക ദിനം

കോട്ടയം :മേവട. അദ്ധ്യാപക സേവനമാണ് മറ്റേത് ജോലിയെക്കാളും മഹത്തരമായ ജോലിയെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ അഭിപ്രായപ്പെട്ടു. ജോലിയിൽ നിന്നും വിരമിച്ചാൽപ്പോലും മറ്റു ജോലിയിൽ നിന്നും വിരമിച്ചാലുള്ളവർക്ക് കിട്ടുന്നതിനേക്കാൾ സ്നേഹവും...

പ്രയുക്തി 2024: ആയിരങ്ങൾക്ക് തൊഴിൽ നൽകി ദേവമാതായിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു

കുറവിലങ്ങാട്: ദേവമാതാ കോളെജ് കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ദേവമാതാ കോളെജ് ഈ വർഷം സംഘടിപ്പിച്ച മൂന്നാമത്തെ തൊഴിൽ മേളയാണ് പ്രയുക്തി 2024 . അമ്പതിൽപരം കമ്പനികളിലായി...

തൃശൂർ പൂരം: ‘ADGPക്ക് വീഴ്‌ച സംഭവിച്ചു’, അജിത് കുമാർ തെറിക്കും

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ADGP എംആർ അജിത് കുമാറിന് വീഴ്‌ച സംഭവിച്ചെന്ന് DGPയുടെ അന്വേഷണ റിപ്പോർട്ട്. ADGPക്ക് പ്രശ്നം പരിഹരിക്കാൻ വീഴ്ച‌ സംഭവിച്ചു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും...

T20 WC: ഇന്ത്യ എങ്ങനെ സെമിയിലെത്തും?

വനിതാ ടി20 ലോകകപ്പിൽ കിവീസിനോട് തോറ്റ ടീം ഇന്ത്യ ഗ്രൂപ്പ് Aയിൽ അവസാന സ്ഥാനത്താണ്. സെമിയിലേക്ക് യോഗ്യത നേടാൻ ശേഷിക്കുന്ന 3 മത്സരങ്ങൾ (PAK, SL, AUS) വിജയിച്ച് മികച്ച റൺ റേറ്റ്...

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന്‍ ബേബി നയിക്കും

സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് കേരളം പ്രഖ്യാപിച്ചത്.  തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരും. അഖില്‍ സ്‌കറിയ, ഏദന്‍...

Popular

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ...

ഉപജില്ലാതല ശാസ്ത്രമേള,...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img