സ്വതന്ത്രനായി ജയിച്ചയാൾ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കാമെന്നാണ് നിയമം. പുതിയ പാർട്ടി രൂപീകരിക്കുകയും അതിൽ അംഗമാവുകയും ചെയ്താൽ അൻവറിന് എംഎൽഎ സ്ഥാനം നഷ്ടമായേക്കും. ഞായറാഴ്ച പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോൾ...
കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമ ഷൂട്ടിങ് സെറ്റിൽ നിന്ന് കാടു കയറിയ ആനയ്ക്കായി തിരച്ചിൽ ഊർജിതമാക്കി. കാടു കയറിയ ആനയെ ട്രാക്ക് ചെയ്തതായാണ് സൂചന. തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ്...
ഇറാനെ തകർക്കാൻ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവശേഖരത്തിന് നേരെ ആക്രമണം നടത്തുമോയെന്ന ചോദ്യങ്ങളോട് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ച രീതി ശരിയല്ല....
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ ഒഴിവാക്കാൻ അന്വേഷണ സംഘത്തിൻ്റെ...
ഒക്ടോബർ 5, ലോക അധ്യാപക ദിനമായി ആഘോഷിക്കുന്നു. ലോകത്ത് അഞ്ച് കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളെ കുറിച്ച് ഓർക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനെസ്കോ ഈ ദിനം ആചരിക്കുന്നത്. യുനെസ്കോ 1994...
സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത്...
വൻകുടലിലെ കാൻസർ രോഗികളിൽ 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 500 ശതമാനം വർധവ് ഉണ്ടായതായി പഠനങ്ങൾ. 15 മുതൽ 24 വയസ് പ്രായമുള്ളവരിൽ 333 ശതമാനവും വൻകുടലിലെ കാൻസർ വർധിച്ചിരിക്കുന്നതായി ഗവേഷകർ...
BJP സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിലെ വിടുതൽ ഹർജിയിൽ വിധി ഇന്ന്. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കേസ് രാഷ്ട്രീയലക്ഷ്യം വെച്ച് കെട്ടിച്ചമച്ചതാണ് എന്ന്...