വീടുകൾ വയ്ക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്‌സ് ടര്‍ഫ് ക്ലബ്ബ് അടച്ചു. ശനിയാഴ്ച നടന്ന അവസാന മത്സരമായ ഗ്രാൻഡ് സിംഗപ്പൂർ ഗോൾഡിന് ശേഷം ഈ ഭൂമി സർക്കാരിന്...
കാട്ടൂർ കടവ് എന്ന കൃതിയാണ് അശോകൻ ചരുവിലിനെ വയലാർ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.വയലാർ രാമവർമ്മ മെമ്മോറിയൽ...
ശനിയാഴ്ചയാണ് എറണാകുളം, മലപ്പുറം ജില്ലയിൽ പിഎസ്‌സി എല്‍ഡി ക്‌ളര്‍ക്ക് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടത്. അതേസമയം,പരീക്ഷയ്ക്ക് മുമ്പ്...
കിർഗിസ്ഥാൻറെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിർ ജാപറോവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച വത്തിക്കാനിൽ എത്തിയ അദ്ദേഹം പോൾ ആറാമൻ ശാലയിലെ സ്വീകരണ മുറിയിൽവെച്ചാണ് പാപ്പയെ...
തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരുക്കില്ല. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.
ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം...
1030-ൽ കൊളോണ്‍ എന്ന സ്ഥലത്ത് ജനിച്ച വിശുദ്ധ ബ്രൂണോ ആണ് കാർത്തുസിയൻസ് എന്ന സന്യാസാശ്രമത്തിന്റെ സ്ഥാപകൻ. വിശുദ്ധ ബെനഡിക്റ്റിന്റെ പ്രമാണങ്ങളായ എളിമയും, പരിപൂർണ്ണ നിശബ്ദതയും കാർത്തൂസിയൻസും പിന്തുടർന്നിരുന്നു.
മാംസം പരിപൂർണ്ണമായും വർജ്ജിച്ച് റൊട്ടിയും, പയർവർഗ്ഗങ്ങളും,...
2024 ഒക്ടോബർ 06 ഞായർ 1199 കന്നി 20
വാർത്തകൾ
മെഡ്ജുഗോറി മാതാവിൻ്റെ വണക്കത്തിന് പരിശുദ്ധ പിതാവിന്റെ അംഗീകാരം
മെഡ്ജുഗോറിയിലെ സമാധാനരാ ജ്ഞിയുടെ തീർത്ഥാടനകേന്ദ്രത്തിൽ നി ന്നും ലഭിക്കുന്ന സമൃദ്ധമായ ആത്മീയ ഫലങ്ങൾ അംഗീകരിച്ചുകൊണ്ട്, ഫ്രാൻ സിസ്...
ഹരിയാനയിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് വ്യക്തമാക്കി എല്ലാ എക്സിറ്റ് പോൾ സർവ്വെ ഫലങ്ങളും. കോൺഗ്രസ് മൂന്നിൽ രണ്ട് സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക്ക്, ന്യൂസ് 18, ദൈനിക് ഭാസ്കർ, ടൈംസ് നൗ സർവേകൾ...